ഉണ്ട

നേതാവിന്റെ

ബാഗിനുള്ളിൽ വെടിയുണ്ടകൾ!

പ്രശ്നം രൂക്ഷം

മാദ്ധ്യമ കമ്പപ്പുരയ്‌ക്ക്‌ തീ

എല്ലാം അടങ്ങിയപ്പോൾ

വെറും ഉണ്ട.

Generated from archived content: poem17_jun1_07.html Author: mahendran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English