സ്വപ്‌നം

എന്നാരോമലിൻ

കളിചിരിഓർക്കുമ്പോ-

ളിന്നുമെൻ ജീവൻ

തുടിക്കും ക്ഷണനേരം

നിന്നോർമ്മകൾ

വിടരും രോമാഞ്ച-

പുഞ്ചിരി, മുഖഛായ

ഇന്നുമെന്റെ ഹൃത്തിൽ

കെടാവിളക്കായ്‌ – നീ

വാടാമലർസുഗന്ധം

പരത്തുംമഞ്ചലിൽ

സ്വപ്‌നത്തിലെൻകരങ്ങൾ

നീട്ടിനിന്നേപുണരാൻ

മോഹത്തിനൊടുവിൽ

ദുഃഖത്തിലമർന്നു

കരളലിയും വേദനയിൽ

അശ്രുകണങ്ങളിറ്റിറ്റു​‍ിവീണു

പാദങ്ങൾ കഴുകി തുടച്ചു.

Generated from archived content: poem9_oct22_08.html Author: kkb_mysoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English