ഇന്ത്യൻ

എന്റെ മനസ്സ്‌

ഒരു അസ്വസ്‌ഥബാധിത

പ്രദേശമാണ്‌

ഐ.പി.സി. 144-​‍ാം വകുപ്പിനും

യു.എൻ.സമാധാനസേനക്കും

അവിടെ സമാധാനം വരുത്താൻ

കഴിയില്ല എന്തെന്നാൽ

ഞാൻ, ഇന്ത്യക്കാരനാണ്‌…….!

Generated from archived content: poem1_feb5_10.html Author: keezhattur_suku

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English