ഒരുപോലെ

എന്റെ മുഖം

നിനക്ക്‌ സമം

നിന്റെ കണ്ണുകളുടെ സ്‌ഥാനത്ത്‌

എനിയ്‌ക്കും

ചെവി, വായ്‌

പുരികം

ചിരി, കരച്ചിൽ

എല്ലാം ഒരുപോലെ

എന്നിട്ടും നമ്മൾ

ഒരുപോലല്ലല്ലോ?

Generated from archived content: poem3_jan4_10.html Author: kaipuzha_rajan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English