ട്രാഫിക്‌

നാൽക്കവലയിലെ

പോറ്റി

നാലും കൂട്ടി മുറുക്കി

ഓടലക്കുടേം തോളിലേറ്റി

നാലുവശത്തോട്ടും തുപ്പി

നാനാവഴിയ്‌ക്കോട്ടം

വണ്ടി.

Generated from archived content: poem5_aug24_07.html Author: kadakkal_gopan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English