ഓർമ്മകൾ

ഓരോ അദ്ധ്യായത്തിനൊത്തും

നമ്മൾ അടുക്കുകയായിരുന്നു

ഒരിക്കലും വേർപിരിയാനാവാതെ

പിന്നിട്ട അദ്ധ്യായനങ്ങൾക്കൊപ്പം

മഴയും വേനലും കടന്നുപോയി.

ഇന്നിതാ അദ്ധ്യായനം നിശ്ചലം

നമ്മൾക്കിടയിലും നിശ്ചലം.

കൊഴിഞ്ഞുപോയ കാലത്തെ-

ക്കുറിച്ചുളള ഓർമ്മകൾ

വേട്ടയാടുന്ന രണഭൂമി

ഇപ്പോൾ എൻ മനസ്സ്‌.

Generated from archived content: poem13_june.html Author: jimesh_puthery

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English