കമലം

കമലം ഹൈസ്‌കൂൾ വിദ്യാർത്ഥി ആയിരുന്ന കാലം. പഠിക്കുവാൻ മിടുക്കി. ധാരാളം കൂട്ടുകാർ. കലാകായികരംഗങ്ങളിൽ ഒരുപോലെ മികവു കാണിച്ചു തുടങ്ങിയപ്പോൾ സ്‌കൂളിലും വീട്ടിലും ഒരുപോലെ എല്ലാവരും അവളെ പ്രശംസിച്ചു തുടങ്ങി. അവളുടെ ഭാവി ഒരു സംസാരവിഷയമായി മാറി തുടങ്ങി. ആയിടയ്‌ക്ക്‌ ഒരു സീരിയൽ നിർമ്മാതാവ്‌ വീട്ടിലെത്തുകയും, ശേഷം മാതാപിതാക്കൾ അഭിനയിക്കാൻ പ്രേരിപ്പിക്കുകയും ചെയ്‌തു. ആ നിമിഷം മുതൽ അകാരണ ഭയം അവളെ വേട്ടയാടാൻ തുടങ്ങി.

Generated from archived content: story4_june_05.html Author: ck_rajalakshmi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English