ആ വികാരം

മനസ്സിന്റെ കോണിൽ

ആ വികാരമൊളിപ്പിച്ചു.

അന്നുമുതലവളെത്തേടി

നൊമ്പരചിന്തകൾ

എത്താൻ തുടങ്ങി.

അവളുടെ ചിത്തിൽ

വേരുകൾ ചിതറിച്ച്‌

പറിച്ചെടുക്കാനാകാതെ

ആ മഹാവൃക്ഷം ഉറച്ചു.

അവളുടെ ദീനത കണ്ടു

ഞാൻ മന്ത്രിച്ചുപോയ്‌

ആ വികാരം ‘പ്രണയം…!!!’

പ്രണയങ്ങളെല്ലാം

പരിണയമാവില്ല.

Generated from archived content: poem1_mar.html Author: ammu-kakkakkottoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English