പ്രണയവിചാരം

പ്രണയം മധുരം മോഹനമവികലം

പ്രബുദ്ധത മനസ്സിൽ നിറയേണം

പ്രതിപക്ഷത്തിൻ ഹൃദയം കണ്ടി-

ട്ടുദയം കൊളളണമുൾപ്രേമം.

Generated from archived content: poem15_june.html Author: ak_puthussery

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English