എഴുത്തച്ഛൻ പുരസ്‌കാര സമർപ്പണം

28468588_10156182765103415_6090837658415392723_n

മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദന് ഭാഷാപിതാവിന്റെ പേരിലുള്ള പുരസ്‌കാരം മാർച്ച് എട്ടിന് വൈകിട്ട് നാലുമണിക്ക് സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ വെച്ച് നടക്കുന്ന പുരസ്‌കാര ദാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.പുരസ്കാരനിർണ്ണയ സമിതി ചെയർമാൻ വൈശാഖൻ,കേരളം സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനൻ തുടങ്ങിയവർ പങ്കെടുക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English