എഴുതപ്പെടാത്തവൾ

16819532_1065240556913236_6965299787652449824_o

രാത്രി ഏകാന്ത ശോകമായ ഒരീണമായി നിറയുമ്പോഴും കടൽത്തിരകൾക്ക് വിശ്രമമില്ല. മണൽത്തിട്ടകളിൽ പെയ്തു വീഴുന്ന നിലാവിന്റെ നൊമ്പരം പോലെ നമ്മിലേക്ക് ചേർന്നു നിൽക്കുന്നുണ്ട് ഇതിലെ ജീവിതങ്ങൾ. പ്രാരബ്ധങ്ങളുടെ കടലാണ് ചിലർക്ക് ജീവിതം. ജീവിതത്തോട് ഭ്രമമുണ്ടെങ്കിലും ഒന്നും പറയാനാവാതെ ജീവിതത്തിന്റെ കനൽ കൂടുകളിൽ ഒറ്റയായി പോയൊരു പെണ്ണ്. പെയ്തു നിറയുന്നൊരു പുഴയാകണമെന്ന് ആഗ്രഹിക്കുന്ന പെൺ മനസ്സിന്റെ സർഗാത്മക ഹൃദയത്തിലേക്കൊരു സഞ്ചാരം. ബാഹ്യമായ ആടകൾ അഴിച്ച് ആത്മാവു കൊണ്ട് അനാവൃതയാകുന്ന സ്ത്രീത്വത്തിന്റെ വെളിപ്പെടുത്തലുകൾ.
നിയതം ബുക്സ് പ്രസാധനം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English