തലതിരിഞ്ഞ ഒരു കാലത്തിന്റെ ‘തലവരകൾ’

 

article-1241528-07c9e4f9000005dc-848_468x286കാർട്ടൂണിസ്റ്റ് ടി.കെ. സുജിതിന്റെ തലവരകൾ പ്രദർശിപ്പിക്കുന്നു . സുജിതിന് കാർട്ടൂണുകളുടെ പ്രദർശനം  കേരള ലളിതകലാ അക്കാദമി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവൻ ആർട്ട് ഗാലറിയിൽ നടക്കുന്നു . സംസ്ഥാന, ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്, വിവിധ പുരസ്കാരങ്ങൾ നേടിയത് തുടങ്ങി തെരഞ്ഞെടുത്ത നൂറോളം കാർട്ടൂണുകൾ പ്രദർശനത്തിലുണ്ടാകും. രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെയാണ് പ്രദർശനം. തിങ്കളാഴ്ച ഗാലറി അവധിയാണ്. 15ന് സമാപിക്കും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English