കു​ട്ടി​ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ൾ സ​മ്മാ​നി​ച്ച് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ

books-stack-realistic_1284-4735

സെന്‍റ് പീറ്റേഴ്സ് എൽപി സ്കൂളിലെ കുട്ടികൾക്ക് വായന ദിനത്തിൽ പുസ്തകങ്ങൾ സമ്മാനിച്ച് പൂർവ വിദ്യാർഥികൾ മാത്രകയായി.വിവരം സാമൂഹ്യം മാധയമങ്ങൾ ഏറ്റെടുത്തതോടെ പൂർവ്വ വിദ്യാർഥികൾ സ്റ്റാറായിരിക്കുകയാണ്.  ബാലസാഹിത്യ കൃതികൾ,കഥകൾ, കവിതകൾ, മഹത് വ്യക്തികളുടെ ജീവിത ദർശനങ്ങൾ ഉൾപ്പെടെ നിരവധി പുസ്തകങ്ങളാണ് പൂർവ വിദ്യാർഥിയായ എം.പി.ജോസഫിന്‍റെ നേതൃത്വത്തിൽ ശേഖരിച്ച് കുട്ടികൾക്ക് നൽകിയത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എം.പി. ജോസഫ് പ്രധാന അധ്യാപിക സിസ്റ്റർ ജെയ്സിലിന് പുസ്തകങ്ങൾ കൈമാറി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English