ബാല്യകാലസഖി പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന്

 

 

ബഷീര്‍ സ്മാരക സമിതി വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ബാല്യകാലസഖി പുരസ്‌കാരം പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ബഷീറിന്റെ 25-ാം ചരമവാര്‍ഷികദിനമായ ജൂലൈ അഞ്ചാം തീയതി 10.30ന് തലയോലപ്പറമ്പില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് സ്മാരകസമിതി ഭാരവാഹികള്‍ അറിയിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English