ബെയ്‌ലീസ് സമ്മാന പട്ടികയിൽ അരുന്ധതി റോയിയും, മീന കന്ദസ്വാമിയും

02thar4jpg

ബെയ്‌ലീസ് സമ്മാനം എന്നറിയപ്പെട്ടിരുന്ന സ്ത്രീകൾക്കുള്ള ഫിക്ഷൻ അവാർഡ് ഈ വർഷത്തെ വിജയിയെ കണ്ടെത്താനുള്ള പട്ടിക പ്രഖ്യാപിച്ചു.അരുന്ധതി റോയി, മീന കന്ദസ്വാമി എന്നിവരുടെ പുസ്തകമാണ് പട്ടികയിൽ ഇടം നേടി. അരുന്ധതിയുടെ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്സ് എന്ന കൃതിയും കന്ദസ്വാമിയുടെ വെൻ ഐ ഹിറ്റ് യു: പോട്രെയ്റ്റ് ഓഫ് എ റൈറ്റർ അസ് എ യങ് വൈഫ് എന്നിവയാണ് പട്ടികയിൽ ഇടം നേടിയ പുസ്തകങ്ങൾ. 16 പുസ്തകങ്ങളടങ്ങുന്ന പട്ടികയാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.വിവിധ ഭൂഖണ്ഡങ്ങളിലെ കഴിവ് തെളിയിച്ചവരും പുതുമുഖങ്ങളും പട്ടികയിലുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English