അയ്യപ്പനാശാന്‍ സ്മാരക പുരസ്‌കാരം കവയിത്രി സുഗതകുമാരിക്ക്

image

വട്ടപ്പാറ ആര്‍.കെ.അയ്യപ്പനാശാന്‍ സ്മാരക പുരസ്‌കാരം കവയിത്രി സുഗതകുമാരിക്ക് സമ്മാനിച്ചു. ഡോ.സാമുവല്‍ മാര്‍ ഐറേനിയോസാണ് കവയിത്രിയുടെ വീട്ടിലെത്തി പുരസ്‌കാരം നല്‍കിയത്. പാലോട് രവി, കാട്ടൂര്‍ നാരായണപിള്ള, പന്തളം ബാലന്‍, സുമേഷ് കൃഷ്ണ, രാജേഷ് മണ്ണാംമൂല, വട്ടപ്പാറ കൃഷ്ണന്‍കുട്ടി, സത്യന്‍ തട്ടത്തുമല എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English