അവനവനിലേക്കുള്ള ദൂരങ്ങൾ

20479963_1643969369002248_7270029594265356801_n

ജീവിതത്തെക്കുറിച്ചാണ് എഴുത്തുകാരൻ പറയുന്നതു അയാൾക്ക്‌ ആകെയുള്ളതു ജീവിതമാണ് .അതിനെ അയാൾ ഇഴകീറി പരിശോധിക്കുന്നു ,മുറിക്കിച്ചെടുത്ത് കഥകളാക്കുന്നു. നഷ്ടപെട്ടവന്റെ വേദനയും നേടിയടുത്തവന്റെ ആഹ്ലാദവും എല്ലാം അതിൽ കടന്നു വരുന്നു .

മനോഹരമായ ഭാഷയും ,പച്ചയായ ജീവിത ചിത്രീകരണവും കൊണ്ട് ശ്രദ്ധേയമാകുന്നു സി.കെ ഷിജുവിന്റെ അവനവനിലേക്കുള്ള ദൂരങ്ങൾ എന്ന നോവൽ.അത് ഒരേസമയം അകത്തേക്കും പുറത്തേക്കും തുറക്കുന്ന ഒരു വാതിലായി വായനയിൽ മാറുന്നു

പ്രസാധകർ പായൽ
വില 120 രൂപ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English