Home Authors Posts by വൈ.എം.സി.എ. കേരള യുവത

വൈ.എം.സി.എ. കേരള യുവത

0 POSTS 0 COMMENTS

രചനകള്‍ ക്ഷണിക്കുന്നു

മലയാളത്തിലെ പ്രമുഖ സാംസ്ക്കാരിക പ്രസിദ്ധീകരണമായ വൈ. എം. സി. എ ' കേരളയുവത' മാസികയിലേക്ക് , കഥകള്‍, ലേഖനങ്ങള്‍ , കവിതകള്‍ എന്നിവ ക്ഷണിക്കുന്നു. രചനകള്‍ പത്രാധിപര്‍, വൈ. എം. സി .എ കേരളയുവത, തോട്ടും മുഖം പി. ഒ ആലുവ - 5 എന്ന വിലാസത്തില്‍ അയക്കുക .thomaspkodiyan@gmail.com എന്ന ഇ- മെയില്‍ വിലാസത്തിലും രചനകള്‍ അയക്കാവുന്നതാണ്. അസോ. എഡിറ്റര്‍ കേരള യുവത...

വൈ.എം.സി.എ. കേരള യുവത സാഹിത്യശില്‌പശാല

ആലുവഃ കേരള വൈ.എം.സി.എ യുടെ മുഖപത്രമായ കേരളയുവത അഖില കേരളാടിസ്‌ഥാനത്തിൽ ‘സർഗ്ഗരഥ്യ’ എന്ന സാഹിത്യശില്‌പശാലാക്യാമ്പ്‌ സംഘടിപ്പിക്കുന്നു. ഡിസംബർ 17-​‍ാം തീയതി വൈകിട്ട്‌ 4 മണിക്ക്‌ ആരംഭിച്ച്‌ 18 ന്‌ ഉച്ചക്ക്‌ സമാപിക്കുന്ന ക്യാമ്പിന്‌ പ്രമുഖ സാഹിത്യകാരൻമാരായ പ്രൊഫ.എം. തോമസ്‌ മാത്യു, സേതു, കെ.എൽ. മോഹനവർമ്മ, സിപ്പി പള്ളിപ്പുറം, പോൾ മണലിൽ, എം.വി. ബെന്നി എന്നിവരോടൊപ്പം സിസ്‌റ്റർ ശോഭയും നേതൃത്വം നൽകും. ഡോ. കെ.എം. റോയി ക്യാമ്പ്‌...

തീർച്ചയായും വായിക്കുക