Home Authors Posts by വിഷ്ണു കെ. ആര്‍

വിഷ്ണു കെ. ആര്‍

വിഷ്ണു കെ. ആര്‍
1 POSTS 0 COMMENTS
Vishnu K R X1 Saksharatha Mishan Chalakudy

ഈറന്‍ നിലാവ്

മണ്‍ചിരാതിന്‍ ചുണ്ടുകളിലെ നെയ്ത്തിരി നാളങ്ങള്‍‍ കുശലങ്ങള്‍ ചൊല്ലുന്നിതാ സന്ധ്യ പൂക്കും ശുഭവേളയിലായ് ദിവ്യാനുരാഗനിമിഷം ചൊരിയുന്നു ത്രപയാല്‍ വനചന്ദ്രിക മിഴിവാതില്‍ പാതിചാരി മുകിലിന്റെ മുഖമൊന്നുവാടി കരയുവാന്‍ തുടങ്ങി നെയ്ത്തിരിനാളങ്ങള്‍ പാതിയണയുന്നു . വിടപറയുന്നു ഞാന്‍ ദേവീ മറുജന്മത്തില്‍ നിന്‍ തോഴനായ് വരാം , നാളങ്ങള്‍ അണഞ്ഞു പോയ് കല്‍വിളക്കിലെ ലേഖകളായി സിരകളിലൊഴുകുന്ന പനിനീരു പ്രണയം മഴയായ് കാറ്റില്‍ പടരുന്ന രേണുമയം പ്രണയം

തീർച്ചയായും വായിക്കുക