Home Authors Posts by വിനോദ്‌ മനമ്മൽ

വിനോദ്‌ മനമ്മൽ

വിനോദ്‌ മനമ്മൽ
11 POSTS 0 COMMENTS
വിലാസം ശ്രീവർണ്ണം, എ.ആർ. നഗർ പി.ഒ. മലപ്പുറം Address: Post Code: 676 305 Mob : +919895919286 Email : vinu2k@gmail.com

പടിയിറങ്ങുമ്പോൾ

വെയിൽ മിഴിയേറ്റു- മരിച്ച പീലിയും വളപ്പൊട്ടും കോർത്ത വ്രണിത ശോകവും നിലച്ച കൺകളിൽ തുറിച്ച സ്വപ്നവും ഇറുത്തെടുത്തതും എറിഞ്ഞു തന്നതും അകത്ത്‌ ഞാൻ തന്നെ ഒരുക്കിയിട്ടുണ്ട്‌... വരാന്തകൾ, ചോക്കു- തരികൾ - ഇരുളിൽ വെളുത്ത ചിന്തകൾ, നരച്ച ചിരികൾ... (ബെല്ലടിക്കുന്നു) മറക്കുന്നു നമ്മൾ- പടിയിറങ്ങവെ; വരണ്ട താളുകൾ.... വരികളൊക്കെയും വായിച്ചറിഞ്ഞു - നിൻ നിർവ്വികാരമാം മിഴികളെ മാത്രം.... ...

തീർച്ചയായും വായിക്കുക