Home Authors Posts by വിനോദ്‌ കൈപ്പിളളിൽ

വിനോദ്‌ കൈപ്പിളളിൽ

0 POSTS 0 COMMENTS

അത്തം പത്തോണം

പൊന്നിൻ ചിങ്ങപ്പൂവിരിഞ്ഞു പൊന്നോണത്തിൻ നാൾ പിറന്നു മലയാള ദേശമാകെ ഉത്സവമായ്‌ ഭവനങ്ങളെല്ലാം വെളളപൂശിമോടികൂട്ടിടുന്നു മാവേലിയെ എതിരേൽക്കാൻ ഒരുങ്ങിടുന്നു തുമ്പപ്പൂവും ചെത്തിപ്പൂവും മുക്കൂറ്റിപ്പൂമുല്ലപ്പൂവും പൂക്കളത്തിലെത്താൻ വെമ്പൽ കൂട്ടിത്തുടങ്ങി അത്തത്തിനു തുമ്പപ്പൂവ്‌ ചിത്തിരക്ക്‌ താമരപ്പൂ ചോതിനാളിൽ ചെത്തിപ്പൂവും കളത്തിൽ വേണം ഉത്രാടം നാൾ അന്തിനേരം വീട്ടുമുറ്റത്തൊരു ചെറു തറ കെട്ടി മാവേലിയെ കുടിയിരുത്തും അപ്പംവട എളളുണ്ടയും നൈവേദ്യമായ്‌ നൽകിടുന്നു ആർപ്പുവിളിക്കുരവയും തകൃതിമേളം ...

ഓണം

മലയാളമങ്കമാർ പൊന്നോണനാൾ തിരുമുറ്റത്തെത്തിക്കും പൂക്കളങ്ങൾ ചെത്തി, ജമന്തി, പാരിജാത പുഷ്പങ്ങൾ പിന്നെ, അരിമുല്ലകൾ, കുടമുല്ലകൾ, മുക്കൂറ്റിപ്പൂവുകൾ എത്ര മനോഹര പൂക്കളങ്ങൾ കണ്ണിനാനന്ദമേകിടും പൂക്കളങ്ങൾ. തുഞ്ചൻപറമ്പിലെ തത്തപാടും നൽകിളിപ്പാട്ടതു കേൾക്കുവാനും കുഞ്ചന്റെ തുള്ളൽ കഥകളിയും മുടിയേറ്റം തോറ്റം തിറ തെയ്യങ്ങൾ തുള്ളുന്നതു കാണുവാൻ എത്തും മഹാബലി കേരളത്തിൽ ഓലക്കുടയുമായെത്തിടും കേരളത്തിൽ മലരണിക്കാടുകൾ തിങ്ങി നിൽക്കും മരതകകാന്തിയിൽ മുങ്ങി നിൽക്കും മലയാളനാടേ ചങ്ങമ്പുഴ പാടിയനാടേ ഓണംകളി വള്ളംകളി കൈകൊട്ടികളി...

തീർച്ചയായും വായിക്കുക