Home Authors Posts by വീരാൻകുട്ടി

വീരാൻകുട്ടി

0 POSTS 0 COMMENTS

കവിതയും തൊഴിലും

യുവാക്കള്‍ക്ക് ഭാഷയും സാഹിത്യവും പറഞ്ഞുകൊടുക്കുന്ന പണിയാണെന്റേത്. അതെന്റെ ഭാഗ്യം. എനിക്കു ഉറക്കെ പറയാനുള്ളതെല്ലാം ക്ലാസ് മുറികളില്‍ തീര്‍ന്നു പോകുന്നു. അതുകൊണ്ട് കവിതയില്‍ എനിക്ക് എളുപ്പത്തില്‍ നിശബ്ദനാകാന്‍ കഴഇയുന്നു. എന്നിലെ 'ആചാര്യന്‍' ക്ലാസ്മുറിയില്‍ അവസാനിക്കുന്നു. ആയതിനാല്‍ 'ആചാര്യഗൗരവ'മില്ലാത്തവയായി നില്‍ക്കാന്‍ പറ്റുന്നു എന്റെ കവിതകള്‍ക്ക്. ക്ലാസ് മുറിയിലെ യൗവനത്തിന്റെ വിദ്യുത്പ്രഭ പക്ഷെ, എപ്പോഴും ഒപ്പമുണ്ട്. അതിനാലാകാം സ്വാഗതപ്രസംഗകന് ഞാനിപ്പോഴും യുവകവി; ചിലര്‍ക്കെങ്കിലും ഞാന്‍ പ്രണയത്തിന്റെ കവി!! ...

ചിരി

മിന്നലെറിഞ്ഞിട്ടില്ല വിളക്കും തെളിഞ്ഞില്ല. ഈ വെളിച്ചം എവിടെ നിന്നുണ്ടായത്‌? ഒരു കാരണം നിങ്ങൾക്ക്‌ അത്യാവശ്യമെങ്കിൽ ഒരു കുഞ്ഞുകാരണം ഞാൻ കാട്ടിത്തരാം അതാ തൊട്ടിലിൽ ഉറങ്ങുന്ന കുഞ്ഞ്‌ സ്വപ്‌നത്തിൽ ചിരിക്കുന്നു. ...

കൂണുകൾ

മേഘങ്ങൾ പരസ്‌പരം ചുംബിച്ച വെളിച്ചത്തിൽ കോരിത്തരിച്ച്‌ പേടി മറന്നു പെറ്റതാവണം ഭൂമി ഈ വെളുത്ത കുഞ്ഞുങ്ങളെ. Generated...

തീർച്ചയായും വായിക്കുക