Home Authors Posts by വി.സുധീർ, മുക്കം

വി.സുധീർ, മുക്കം

0 POSTS 0 COMMENTS

ലാസ്‌റ്റ്‌ സപ്പർ

മണ്ണിര കലപ്പയോട്‌ പറഞ്ഞത്‌ഃ-ലായനിയെ പുനഃക്രമീകരിച്ചപ്പോൾWorkout ആയത്‌;Morphing-ന്‌ വിധേയമായNewface-​‍ുകൾ കലപ്പ മണ്ണിരയോട്‌ പറയുന്നത്‌ഃ-പുതുക്കിയ സാമൂഹ്യനീതിയിൽസ്വപ്‌നങ്ങൾ deconstructചെയ്യേണ്ടിവന്ന കർഷകൻഅർത്ഥം മാറിയ വാക്കുകൾ പോലെ.... സന്ദേശംഃ- അവസാനത്തെ അത്താഴത്തിൽവിഷം ചേർത്ത്‌ മരിക്കുന്നവർക്ക്‌തികച്ചും....0% Interest-ൽ1 New life... ...

തീർച്ചയായും വായിക്കുക