Home Authors Posts by വി. പത്‌മകുമാരി

വി. പത്‌മകുമാരി

0 POSTS 0 COMMENTS

വാലിന്റെ മഹത്വം

നാണിയമ്മ പിറുപിറുക്കുന്നുണ്ട്‌. പണിയെടുക്കുകയും ചെയ്യുന്നുണ്ട്‌. “ഹൊ! ഈ വൃത്തികേടിന്റെ ലോകം; ശുചീകരിച്ചു ശുചീകരിച്ചു വലഞ്ഞുലോ ദൈവേ...” നായ പരിഹസിച്ചുകൊണ്ടു വാലാട്ടുന്നു. “എന്താ നായേ, ഞാൻ പറഞ്ഞതു ബോതിച്ചു​‍ില്യാന്നുണ്ടോ? പൊക്കോണം അവിട്‌ന്ന്‌ അല്ലെങ്കിലോ ഈ ചൂലുകൊണ്ട്‌ ന്റെ കയ്യീന്ന്‌ മേടിക്കും. ങ്‌ഹാ” ‘ഹീ! ഹീ!’ നായ വീണ്ടും പരിഹസിക്കുന്നു. എനിക്കു വാലെങ്കിലും ഉണ്ട്‌ ആട്ടാൻ. വേണ്ടപ്പോളൊക്കെ ആട്ടുന്നുമുണ്ട്‌ എന്നാൽ...

തീർച്ചയായും വായിക്കുക