Home Authors Posts by ഉബൈദ്‌.പി.എടശ്ശേരി

ഉബൈദ്‌.പി.എടശ്ശേരി

0 POSTS 0 COMMENTS
വിലാസം ഉബൈദ്‌.പി.എടശ്ശേരി, തളിക്കുളം, പൊക്കാക്കില്ലത്ത്‌ വീട്‌, തൃശൂർ - 680 569. Address: Phone: 0487 630194

ഹതാശൻ

നിന്റെ ധാരണാ വൈകല്യങ്ങളുടെ കാർമേഘങ്ങൾക്കിടയിൽ എന്റെ സൂര്യമാനസത്തിന്റെ പ്രഭാമയൂഖം അപ്രത്യക്ഷമാകുന്നു. നിന്റെ ആത്മസങ്കോചത്തിന്റെ കരിയിലച്ചാർത്തുകൾക്കിടയിൽ എന്റെ സുഗന്ധസൂനത്തിന്റെ പ്രഭാവം നിഷ്‌പ്രഭമാകുന്നു. നിന്റെ വിദൂരതയുടെ അദൃശ്യതയിൽ എന്റെ മൗനസംഗീതത്തിന്റെ ശ്രുതിമധുരം അനാഥമാകുന്നു. * * * * * * * ഹ, മർത്യനെത്ര,യപൂർണൻ!...

തീർച്ചയായും വായിക്കുക