Home Authors Posts by ടി.എസ്‌.പൊന്നമ്മ

ടി.എസ്‌.പൊന്നമ്മ

0 POSTS 0 COMMENTS

കരയുന്ന കടൽ

കടലലകൾതൻ നിലവിളികളിൽ കരൾനൊന്തേകയായ്‌ കരയിൽ നില്‌പുഞ്ഞാൻ ഇരുളിൽ കൂടുകൾ വെടിഞ്ഞ വാവലിൻ നിരപോൽ തോണികളകലെക്കാണുന്നു പടിഞ്ഞാറാകാശച്ചെരുവിൽ ചാരിയാ- സലിലയാനങ്ങളുറങ്ങിടുന്നുവോ! ജനനിക്കായ്‌ മൃത്യുവരിച്ച വീരനാം ജവാന്റെ ധന്യമാം ശിരസ്‌ത്രാണംപോലെ തരംഗമാലയിൽ പകുതിയും താണ ദിനകരബിംബമുണർത്തുന്നു ശോകം അധോമുഖം നില്‌ക്കുമൊരു തോക്കിന്നൊപ്പം കരിമുകിൽപ്പാളി തെളിഞ്ഞുകാണുന്നു! ...

തീർച്ചയായും വായിക്കുക