Home Authors Posts by ടി പി വേണുഗോപാലന്‍

ടി പി വേണുഗോപാലന്‍

0 POSTS 0 COMMENTS

കള്ളനും പോലീസും

പാത്തും പതുങ്ങിയും പോലീസുകാര്‍ ഇരുട്ടിന്റെ കോട്ടയിലേക്ക് പ്രവേശിച്ചു. എന്തുതന്നെ സംഭവിച്ചാലും ദൗത്യം നിര്‍വഹിക്കണം. കാതടപ്പിക്കുന്ന നിശബ്ദത. പൊടുന്നനെ ഒച്ചയനക്കം 'ആരടാ?'' പോലീസുകാര്‍ ഞെട്ടി . ' വിടരുത്'- ആക്രോശങ്ങള്‍ പെരുകി. കള്ളന്മാരുടെ ജീപ്പുകള്‍ കുതിച്ചെത്തി. ഓരോ പോലീസുകാരന്റെയും കോളറിനു കുത്തിപ്പിടിച്ച് അടിവയറ്റില്‍ ആഞ്ഞു ചവിട്ടി, ജീപ്പിലെടുത്തിട്ടു. ഭീകരമായ മുരള്‍ച്ചയോടെ എവിടേക്കോ ചീറിയകന്നു. ആശ്വാസം കോട്ടക്കകത്ത് നെടുവീര്‍പ്പുകള്‍. ...

തീർച്ചയായും വായിക്കുക