Home Authors Posts by ടി.എം. എബ്രഹാം

ടി.എം. എബ്രഹാം

0 POSTS 0 COMMENTS
Address: Phone: 0484-2543210

എം.കെ.കെ.നായർ – ഓർമ്മക്കുറിപ്പ്‌

അനർഘ നിമിഷം പണ്ട്‌ മലയാള മനോരമ ആഴ്‌ചപ്പതിപ്പിൽ, തന്റെ ജീവിതത്തിലെ ഏറ്റവും അവസ്‌മരണീയമായ മുഹൂർത്തത്തെപ്പറ്റി എം.കെ.കെ.നായർ എഴുതിയിട്ടുള്ളത്‌ ഇവിടെ പകർത്താം. ഭീലായ്‌ ഉരുക്കു നിർമ്മാണശാലയുടെ ഡപ്യൂട്ടി ജനറൽ മാനേജരായിരിക്കുന്ന കാലം. 1959 ഏപ്രിൽ നാലാം തിയതി രാവിലെ രാഷ്‌ട്രപതി രാജേന്ദ്രപ്രസാദ്‌ ഫർണസിന്റെ ഉത്‌പാദനനോദ്‌ഘാടനം ചെയ്യുമെന്ന്‌ ലോകമാകെ പ്രഖ്യാപിച്ചിരിക്കുകയാണ്‌. 1957 ജൂണിൽ അടിസ്‌ഥാനമിട്ട ഒരു ഫർണസും അതുവരെ ലോകത്തൊരിടത്തും ഈ...

അതിയഥാതഥ്യത്തിന്റെ അതിശയസ്‌പർശം

ഭരതമുനിയുടെ ‘നാട്യശാസ്‌ത്ര’ത്തിന്‌ വ്യാഖ്യാനമെഴുതിയ അഭിനവഗുപ്‌തൻ (എ.ഡി. 960-1030) നടനെ പാത്ര (vessel) മായിട്ടാണ്‌ കാണുന്നത്‌. നടൻ വാഹകനാണ്‌. ഈ തത്ത്വം വിശദമാക്കാനായി, അദ്ദേഹം പാത്ര(vessel)ത്തിന്റെയും വീഞ്ഞിന്റെയും കല്‌പന അവതരിപ്പിക്കുന്നു. ഒരു പാത്രത്തിൽ നിങ്ങൾ വീഞ്ഞെടുക്കുന്നു. എത്ര സമയം കഴിഞ്ഞാലും പാത്രം പാത്രമായും വീഞ്ഞ്‌ വീഞ്ഞായും വർത്തിക്കുന്നു. പാത്രം വീഞ്ഞു കുടിക്കുന്നില്ല. വീഞ്ഞു പാത്രവും രണ്ടായിത്തന്നെ നില്‌ക്കുന്നു. അഭിനവഗുപ്‌തന്റെ മതപ്രകാരം, നടനൊരിക്കലും കഥാപാത്രവുമായി...

എം.കെ.കെ. നായർ – ഒരോർമ്മക്കുറിപ്പ്‌

ഉടൻ പ്രസിദ്ധീകരിക്കുന്നു..... കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ എഫ്‌എസിറ്റിയുടെ സുവർണ്ണ കാലഘട്ടം; പന്ത്രണ്ട്‌ വർഷക്കാലം അവിടെ ചെയർമാനും മാനേജിംഗ്‌ ഡയറക്‌ടറുമായിരുന്ന എം.കെ.കെ.നായരുടെ ഭരണകാലമാണ്‌. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ പേർക്ക്‌ ജോലി നൽകിയ ഒരു വളം നിർമ്മാണശാല എന്നതിലുപരി ഈ നാടിന്റെ ഹൃദയസ്പന്ദനങ്ങൾ ഏറ്റുവാങ്ങിയ- അത്‌ കലയിലായാലും തൊഴിൽരംഗത്തായാലും, വ്യവസായരംഗത്തായാലും- എവിടെയും ഫാക്‌ടിന്‌ തലയുയർത്തി നിൽക്കാവുന്ന ഒരു കാലഘട്ടം - ആ...

തീർച്ചയായും വായിക്കുക