Home Authors Posts by തുഞ്ചത്ത്‌ എഴുത്തച്ഛൻ

തുഞ്ചത്ത്‌ എഴുത്തച്ഛൻ

0 POSTS 0 COMMENTS

സുന്ദരകാണ്ഡം (തുടര്‍ച്ച)

അമൃത സമവചനമിതി പവനതനയോദിത-മത്യന്തരോഷേന കേട്ടു ദശാനനന്‍നയനമിരുപതിലുമഥ കനല്‍ ചിതറുമാറുടന്‍നന്നായുരുട്ടി മിഴിച്ചു ചൊല്ലീടിനാന്‍:'തിലസദൃശ്യമിവനെയിനി വെട്ടിനുറുക്കുവിന്‍ധിക്കാരമിത്ര കണ്ടീല മറ്റാര്‍ക്കുമേ,മമ നികുടഭുവി വടിവൊടൊപ്പമിരുന്നു മാംമറ്റൊരു ജന്തുക്കളിങ്ങനെ ചൊല്ലുമോ?ഭയവുമൊരു വിനയവുമീവന്നു കാണ്‍മാനില്ലപാപിയായൊരു ദുഷ്ടാന്മാ ശാനിവന്‍കഥയ മമ കഥയ മമ രാമനെന്നൊരു ചൊല്‍കാനനവാസി സുഗ്രീവനെന്നാരെടോ!അവരെയുമന്തരം ജാനകി തന്നെയു-മത്യന്തദുഷ്ടനാം നിന്നെയും കൊല്ലുവന്‍'ദശവദനവചനമിതി കേട്ടു കോപം പൂണ്ടുദന്തം കടിച്ചു കപീന്ദ്രനും ചൊല്ലിനാന്‍:'നിനവു തവ മനസി പെരുതെത്രയും നന്നു നീനിന്നോടെതിരൊരു നൂറുനൂറായിരംരജനിചരകുലപതികളായ് ഞെളിഞ്ഞുള്ളൊരുരാവണന്മാരൊരുമിച്ചെതിര്‍ത്തീടിലുംനീയതുമിതു മമ ചെറുവിരല്‍ക്കു പോരാ പിന്നെനീയെന്തു...

സുന്ദരകാണ്ഡം (തുടര്‍ച്ച)

അമൃത സമവചനമിതി പവനതനയോദിത-മത്യന്തരോഷേന കേട്ടു ദശാനനന്‍നയനമിരുപതിലുമഥ കനല്‍ ചിതറുമാറുടന്‍നന്നായുരുട്ടി മിഴിച്ചു ചൊല്ലീടിനാന്‍:'തിലസദൃശ്യമിവനെയിനി വെട്ടിനുറുക്കുവിന്‍ധിക്കാരമിത്ര കണ്ടീല മറ്റാര്‍ക്കുമേ,മമ നികുടഭുവി വടിവൊടൊപ്പമിരുന്നു മാംമറ്റൊരു ജന്തുക്കളിങ്ങനെ ചൊല്ലുമോ?ഭയവുമൊരു വിനയവുമീവന്നു കാണ്‍മാനില്ലപാപിയായൊരു ദുഷ്ടാന്മാ ശാനിവന്‍കഥയ മമ കഥയ മമ രാമനെന്നൊരു ചൊല്‍കാനനവാസി സുഗ്രീവനെന്നാരെടോ!അവരെയുമന്തരം ജാനകി തന്നെയു-മത്യന്തദുഷ്ടനാം നിന്നെയും കൊല്ലുവന്‍'ദശവദനവചനമിതി കേട്ടു കോപം പൂണ്ടുദന്തം കടിച്ചു കപീന്ദ്രനും ചൊല്ലിനാന്‍:'നിനവു തവ മനസി പെരുതെത്രയും നന്നു നീനിന്നോടെതിരൊരു നൂറുനൂറായിരംരജനിചരകുലപതികളായ് ഞെളിഞ്ഞുള്ളൊരുരാവണന്മാരൊരുമിച്ചെതിര്‍ത്തീടിലുംനീയതുമിതു മമ ചെറുവിരല്‍ക്കു പോരാ പിന്നെനീയെന്തു...

രാവണന്റെ ഇച്ഛാഭംഗം ഭാഗം രണ്ട്

സുരദിതിജദനുജഭുജഗോപ്സരോഗന്ധര്‍വ-സുന്ദരീവര്‍ഗ്ഗം പരിചരിക്കും മുദാ,നിയതമതി ഭയസഹിതമമിതബഹുമാനേനനീ മല്‍പ്പരിഗ്രഹമായ്മരുവീടുകില്‍കളയരുതു സമയമിഹ ചെറുതു വെറുതേ മമകാന്തേ! കളത്രമായ് വാഴ്ക നീ സന്തതം.കളമൊഴികള്‍ പലരുമിഹ വിടുപണികള്‍ ചെയ്യുമ-ക്കാലനും പേടിയുണ്ടെന്നെ മനോഹരേ!പുരുഷഗുണമിഹ മനസി കരുതു പുരുഹൂതനാല്‍പൂജ്യനാം പുണ്യപുമാനെന്നറിക മാം.സരസമനുസര! സദയമയി! തവ വശാനുഗംസൗജന്യസൗഭാഗ്യസാരസര്‍വസ്വമേ!സരസിരുമുഖി! ചരണകമലപതിതോസ്മ്യഹംസന്തതം പാഹി മാം പാഹി മാം പാഹി മാംവിവിധമിതി ദശവദനനനുസരണപൂര്‍വ്വകംവീണു തൊഴുതപേക്ഷിച്ചോരനന്തരംജനകജയുമവനൊടതിനിടയിലൊരു പുല്‍ക്കൊടിജാതരോഷം നുള്ളിയിട്ടു ചൊല്ലീടിനാള്‍:‘’ സവിതൃകുലതിലകനിലതീവ ഭീത്യാ ഭവാന്‍സന്യാസിയായ് വന്നിരുവരും കാണാതെ സഭയമതി വിനയമൊടു ശുനീവ ഹവിരദ്ധ്വരേ:സാഹസത്തോടു മാം...

രാവണന്റെ ഇച്ഛാഭംഗം

അനുസരണമധുരരസവചനവിഭവങ്ങളാ-ലാനന്ദരൂപിണിയോടു ചൊല്ലീടിനാന്‍:''ശൃണു സുമുഖീ!തവ ചരണനളിനനദാസോസ്മ്യഹംശോഭനശീലേ! പ്രസീദ പ്രസീദ മേ.നിഖിലജഗദധിപമസുരേശമലോക്യ മാംനിന്നിലേ നീ മറഞ്ഞെന്തിരുന്നീടുവാന്‍.ത്വരിതമതികുതുകമൊടുമൊന്നു നോക്കീടു മാത്വല്‍ഗതമാനസനെന്നറികെന്നെ നീഭവതി തവരമണമപി ദശരഥതനൂജനെ-പ്പാര്‍ത്താല്‍ ചിലര്‍ക്കു കാണാം ചിലപ്പോഴെടോ!പലസമയമഖിലദിശി നന്നായ്ത്തിരകിലുംഭാഗ്യവതാമപി കണ്ടുകിട്ടാപരംസുമുഖീ! ദശരഥതനയനാല്‍ നിനക്കേതുമേസുന്ദരീ!കാര്യമില്ലെന്നു ധരിക്ക നീ.ഒരു പൊഴുതുമവനു പുനരൊന്നിലുമാശയി-ല്ലോര്‍ത്താലൊരുഗുണമില്ലവനോമലേ!സുദൃഡമനവരതമുപഗുഹനം ചെയ്കിലുംസുഭ്രു!സുചിരമരികേ വസിക്കിലുംതവ ഗുണസമുതദയമലിവോടു ഭുജിക്കിലുംതാല്പരിയും നിന്നിലില്ലവനേതുമേശരണമനൊരുവരുമൊരിക്കലുമി,ല്ലിനി-ശ്ശക്തിവിഹീനന്‍ വരികയുമില്ലല്ലോ.കിമപി നഹി ഭവതി കരണീയം ഭവതിയാല്‍കീര്‍ത്തിഹീനന്‍ കൃതഘ്നന്‍ തുലോം നിര്‍മ്മമന്‍മദരഹിതനറിയരുതു കരുതുമളവാര്‍ക്കുമേമാനഹീനന്‍ പ്രിയേ പണ്ഡിതമാനവാന്‍.നിഖിലവനചരനിവഹമദ്ധ്യസ്ഥിതന്‍ ഭ്രുശംനിഷ്കിഞ്ചനപ്രിയന്‍ ഭേദഹീനാത്മകന്‍.ശ്വപചനുമൊരവനിസുരവരനുമവനൊക്കുമീ-ശ്വാക്കളും ഗോക്കളും ഭേദമില്ലേതുമേഭവതിയെയുമൊരു ശബരതരുണിയെയുമാത്മനാപാര്‍ത്തു കണ്ടാലവനില്ല ഭേദം...

അയോദ്ധ്യാകാണ്ഡം

രാമായണമാസം കർക്കടകമാസം ഭാരതീയരെ സംബന്ധിച്ചിടത്തോളം രാമായണ മാസമാണ്‌. തോരാത്ത മഴപെയ്യുന്ന രാവുകളിൽ രാമായണം വായന മനസ്സിനെ ദീപ്‌തമാക്കുകയും ഭക്തിയുടെ നിറവിലേയ്‌ക്ക്‌ ഉയർത്തുകയും ചെയ്യുമെന്നാണ്‌ വിശ്വാസം. കേരളീയരെ സംബന്ധിച്ചിടത്തോളം തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കഴിഞ്ഞിട്ടേ വേറൊരു രാമായണമുള്ളു. ഒരു പുരുഷായുസ്സിൽ ചെയ്യേണ്ട എല്ലാ കടമകളും കർമ്മങ്ങളും രാമായണം വായനയിലൂടെ ഹൃദിസ്‌ഥമാക്കാൻ കഴിയും. അദ്ധ്യാത്മരാമായണത്തിലെ അയോദ്ധ്യാകാണ്ഡത്തിലെ ലക്ഷ്‌മണോപദേശത്തിലെ ഏതാനും വരികൾ വായിക്കുക. ...

രാമസീതാതത്ത്വം

കർക്കടകമാസം ഭാരതീയരെ സംബന്ധിച്ചിടത്തോളം രാമായണ മാസമാണ്‌. തോരാത്ത മഴപെയ്യുന്ന രാവുകളിൽ രാമായണം വായന മനസ്സിനെ ദീപ്‌തമാക്കുകയും ഭക്തിയുടെ നിറവിലേയ്‌ക്ക്‌ ഉയർത്തുകയും ചെയ്യുമെന്നാണ്‌ വിശ്വാസം. കേരളീയരെ സംബന്ധിച്ചിടത്തോളം തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കഴിഞ്ഞിട്ടേ വേറൊരു രാമായണമുള്ളു. ഒരു പുരുഷായുസ്സിൽ ചെയ്യേണ്ട എല്ലാ കടമകളും കർമ്മങ്ങളും രാമായണം വായനയിലൂടെ ഹൃദിസ്‌ഥമാക്കാൻ കഴിയും. അദ്ധ്യാത്മരാമായണത്തിലെ അയോദ്ധ്യാകാണ്ഡത്തിലെ രാമസീതാതത്ത്വം ഏതാനും വരികൾ വായിക്കുക. രാമനാകുന്നതു സാക്ഷാൽ മഹാവിഷ്‌ണു താമരസാക്ഷനാമാദിനാരായണൻ. ലക്ഷ്‌മണനായതനന്തൻ ജനകജാ...

രാമസീതാതത്ത്വം

രാമനാകുന്നതു സാക്ഷാൽ മഹാവിഷ്‌ണു താമരസാക്ഷനാമാദിനാരായണൻ. ലക്ഷ്‌മണനായതനന്തൻ ജനകജാ ലക്ഷ്‌മീഭഗവതി ലോകമായാ പരാ. മായാഗുണങ്ങളെത്താനവലംബിച്ചു കായഭേദം ധരിക്കുന്നിതാത്മാ പരൻ. രാജസമായ ഗുണത്തോടുകൂടവെ രാജീവസംഭവനായ്‌ പ്രപഞ്ചദ്വയം വ്യക്തമായ്‌ സൃഷ്‌ടിച്ചു സത്വപ്രധാനനായ്‌ ഭക്തപരായണൻ വിഷ്‌ണുരൂപംപൂണ്ടു നിത്യവും രക്ഷിച്ചുകൊളളുന്നിതീശ്വര- നാദ്യനജൻ പരമാത്മാവു സാദരം. രുദ്രവേഷത്താൽ തമോഗുണയുക്തനാ- യദ്രിജാവല്ലഭൻ സംഹരിക്കുന്നതും. വൈവസ്വതൻ മനു ഭക്തിപ്രസന്നനായ്‌ ദേവൻ മകരാവതാരമനുഷ്‌ഠിച്ചു വേദങ്ങളെല്ലാം ഹയഗ്രീവനെക്കൊന്നു വേധാവിനാക്കിക്കൊടുത്തതീ രാഘവൻ. പാഥോനിധിമഥനേ പണ്ടു മന്ദരം പാതാളലോകം പ്രവേശിച്ചതുനേരം നിഷ്‌ഠുരമായൊരു കൂർമ്മാകൃതിപൂണ്ടു...

തീർച്ചയായും വായിക്കുക