Home Authors Posts by തമ്പിചെങ്കുളം

തമ്പിചെങ്കുളം

0 POSTS 0 COMMENTS

ചൂണ്ട

മിഴിയുടെ പോളയില്‍ തൂങ്ങിയസങ്കടത്തുമ്പികള്‍എന്റെ വിലാപത്തിന് താളം പകരുന്നുഎന്റെ കരളില്‍ കുരുങ്ങിയചൂണ്ടയുടെ വെള്ള നൂല്‍ പിടിച്ചുനീ പുഞ്ചിരി പൊഴിക്കുന്നുതുറന്നിട്ടയെന്റെ പുസ്തകത്തിനുള്ളിലെമയില്‍ പീലിയുംമയില്‍പ്പീലിക്കുഞ്ഞുങ്ങളും പറന്നു പോയി ...

തീർച്ചയായും വായിക്കുക