Home Authors Posts by ടി.വിഷ്ണുനാരായണൻ

ടി.വിഷ്ണുനാരായണൻ

0 POSTS 0 COMMENTS

നിധിയുടെ സൗഭാഗ്യം തേടി…..

നിധിയുടെ സൗഭാഗ്യം ലഭിച്ചിട്ടും അനുഭവ ഭാഗ്യം അന്യമായ യുവാവ്‌ ജീവിക്കുന്നതിനു വേണ്ടി തെങ്ങുകയറുന്നു. വാണിയംകുളം പഞ്ചായത്തിലെ മാന്നന്നൂർ-ത്രാങ്ങാലി പ്രദേശങ്ങളിൽ മുത്തശ്ശിക്കഥയിലെ ദുരന്തനായകൻ തോപ്പിൽ കോളനിയിൽ പരേതനായ കാളിയുടെ മകൻ രാമചന്ദ്രനാണ്‌ അത്ഭുത നിധി ലഭിച്ചിട്ടും വിധിയുടെ വിളയാട്ടം മൂലം തെങ്ങ്‌ കയറി അഷ്ടിക്ക്‌ വക കണ്ടെത്തുന്നത്‌. ദവസ1 നിധിയുടെ അവകാശം തേടിയുളള രാമചന്ദ്രന്റെ യാത്രയ്‌ക്ക്‌ വ്യാഴവട്ടങ്ങളുടെ പഴക്കമുണ്ട്‌. നിധികുംഭം ലഭിച്ചിട്ടും...

രാമൻ നമ്പിയത്ത്‌ ആത്മകഥയെഴുതുമ്പോൾ……

ഗാനഗന്ധർവ്വൻ കെ.ജെ.യേശുദാസ്‌ കാണിച്ച നന്ദികേടിനെതിരെ ആത്മകഥയൊരുങ്ങുന്നു...... ആത്മകഥയെഴുതുന്നത്‌ യേശുദാസിനെ സംഗീതലോകത്തിന്‌ സംഭാവന ചെയ്‌ത ആദ്യകാല സിനിമാ നിർമ്മാതാവും സംവിധായകനുമായ രാമൻ നമ്പിയത്താണ്‌. സംഗീതലോകത്ത്‌ തന്റേതായ സാമ്രാജ്യം തീർത്ത യേശുദാസിന്റെ ഓർമ്മചിത്രങ്ങളിലൊന്നും തെളിയാത്ത ഒരു മുഖമാണ്‌ രാമൻ നമ്പിയത്ത്‌. ഒരു വർഷം മുമ്പ്‌ തിരുവനന്തപുരത്ത്‌ നടന്ന യേശുദാസിന്റെ അരനൂറ്റാണ്ട്‌ പിന്നിട്ട ജീവിതത്തെക്കുറിച്ചുളള ഫോട്ടോ പ്രദർശനത്തിലും രാമൻ നമ്പിയത്തിന്റെ പേരോ ചിത്രമോ ഉണ്ടായിരുന്നില്ല. ഉയരങ്ങൾ...

തീർച്ചയായും വായിക്കുക