Home Authors Posts by ടി മഹേഷ്‌ സർഗ്ഗം

ടി മഹേഷ്‌ സർഗ്ഗം

0 POSTS 0 COMMENTS

നന്ദി സുഹൃത്തെ

എന്റെ കൈയിലെഅവസാനനാണയത്തുട്ടുംതീരും വരെ എന്റെകൂടെ നിന്നതിന്. Generated from archived content: poem2_aug25_11.html Author: t_maheesh_swargam

പേടി

മുത്തശ്ശനും മുത്തശ്ശിയും അനാഥാലയത്തിൽ കിടന്നായിരുന്നു മരിച്ചത്‌. മുത്തശ്ശിയായ ശേഷം അമ്മ ശരണാലയത്തിലാണ്‌. ഇപ്പോൾ എനിക്ക്‌ പേടിയാവുന്നു. കാരണം, ഞാൻ കഴിഞ്ഞാഴ്‌ച മുത്തശ്ശനായി. ...

തീർച്ചയായും വായിക്കുക