Home Authors Posts by സുവിരാജ്‌ പടിയത്ത്‌

സുവിരാജ്‌ പടിയത്ത്‌

Avatar
0 POSTS 0 COMMENTS
Address: Phone: 9847046266

ഈ വിഷുക്കാലം നാമെങ്ങിനെ ആഘോഷിക്കും?

വിഷു നമ്മുടെ മണ്ണുമായി അലിഞ്ഞുചേർന്ന ഉത്സവമാണ്‌. മലയാളി പുതുവത്സരത്തിന്റെ തുടിപ്പറിയുന്ന വിശേഷദിനം. പുരാണ കഥകളെക്കാളുപരി, മലയാളിയെ വിഷുവുമായി അടുപ്പിക്കുന്നത്‌, അത്‌ പ്രകൃതിയുമായി മനുഷ്യനെ ഏറ്റവുമധികം ഇണക്കുന്ന ഉത്സവമായതിനാലാണ്‌. മലയാളിയുടെ കാർഷിക ജീവിതത്തിന്റെ ഏറ്റവും വലിയ അനുഭവമായി വിഷു മാറുന്നതും ഇതിനാലാണ്‌. കണിക്കൊന്നയും വിഷുനിലാവും വിഷുപ്പക്ഷിയുമെല്ലാം മലയാളികളുടെ സ്വന്തമെന്നോർത്ത്‌ അഭിമാനിച്ചവരാണ്‌ നമ്മൾ. കണ്ണുകളിൽ സമൃദ്ധിയുടെ പൂത്തിരികൾ നിറച്ച്‌ നാം വിഷു ആഘോഷിച്ചവരും അതിനായി കൊതിയോടെ മേടമാസപുലരികൾ കാത്തിരുന്നവരുമാണ്‌... ഇന്ന്‌...

ആശംസകൾ… എങ്കിലും..

രാഷ്‌ട്രീയ സ്വാതന്ത്ര്യത്തിന്റെ ഓരോ ഓർമ്മപ്പെടുത്തലും നിശിതമായ ചില നോട്ടങ്ങൾ അനിവാര്യമാക്കുന്നുണ്ട്‌. അക്കാഡമിക്‌ ജഡുലതകൾ നിറഞ്ഞ സ്ഥിതിവിവരക്കണക്കുകളെക്കാൾ ഈ രാഷ്‌ട്രത്തെ വെറും ഭൂവിഭാഗം എന്നതിനേക്കാൾ വികാരമായി കാണുന്നവരുടെ കണക്കെടുപ്പിനാണ്‌ വാസ്തവത്തിൽ പ്രസക്തി ഉണ്ടാവേണ്ടത്‌. 47-ലെ സ്വാതന്ത്ര്യലബ്‌ധി പുതിയൊരു സ്വപ്നത്തിലേക്കുളള ഉണരലായിരുന്നു. പതിറ്റാണ്ടുകളായി അധിനിവേശത്തിന്റെ ഇരുളിൽ കഴിഞ്ഞ ഒരു ജനതയ്‌ക്ക്‌ പൊടുന്നനെയാണ്‌ പ്രഭാതങ്ങൾ തിരിച്ചു കിട്ടിയത്‌. അതിന്‌ നൽകേണ്ടി വന്ന വില പക്ഷെ കനത്തതായിരുന്നു. അതുവരെ നമ്മോടൊപ്പമുണ്ടായിരുന്നവർ പുതിയ ഭാഷയിൽ പറഞ്ഞാൽ...

വാൻഗോഗിന്റെ ഉഴുതുമറിച്ച ആകാശം

ലഎഎദ;ഡഡജജജഭദയഗലമഭസൂടഡദയഗലമഡടമരമഗവണപഡഐമഎവസഡലഎടാഡനമഗറഭലഎടാ Generated from archived content: book_uzhuthu.html Author: suvi_new

കേരളം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെങ്ങനെ?

ഒരു സ്വാതന്ത്ര്യദിനം കൂടി വരവായി. ചെങ്കോട്ടയിൽ തൃവർണ്ണപതാക ഉയരും. മധുരപലഹാരവിതരണം നടക്കും. ഒപ്പം ഭീകരാക്രമണ ഭീതിയുടെ നടുവിൽ ഭാരതീയർ സ്വാതന്ത്ര്യദിനം തികച്ചും അസ്വാതന്ത്ര്യമായി ആഘോഷിക്കും. ഇത്രയും രൂക്ഷമായ അവസ്ഥയില്ലെങ്കിലും കേരളവും ഒരു വരണ്ട സ്വാതന്ത്ര്യദിനം ആഘോഷിക്കുവാൻ പോകുകയാണ്‌. വർഗ്ഗീയവാദികൾ കൂട്ടിയും കിഴിച്ചും കണക്കുകൂട്ടി അധികാരത്തിന്റെ ഇരിപ്പിടത്തിലേയ്‌ക്ക്‌ എത്രദൂരം എന്ന്‌ കാത്തിരിക്കുകയാണ്‌ കേരളത്തിൽ. ഇവിടെ ഭൂരിപക്ഷവർഗ്ഗീയതയോ ന്യൂനപക്ഷ വർഗ്ഗീയതയോ എന്നതല്ല പ്രശ്‌നം. പരസ്പരം സ്‌നേഹിക്കാൻ...

തീർച്ചയായും വായിക്കുക