Home Authors Posts by സുരേഷ്‌ ഗംഗാധർ

സുരേഷ്‌ ഗംഗാധർ

0 POSTS 0 COMMENTS
ഒടിയുഴത്തിൽ കിഴക്കേക്കര, ഇലവുംതിട്ട. പി.ഒ, പത്തനംതിട്ട ജില്ല, പിൻ - 689625.

കുറവ്

പൊന്നുകൊണ്ടൊരു മഞ്ചമൊരുക്കികൊക്കുരുമ്മിയിരിക്കാമെന്നു പറഞ്ഞുമഞ്ഞുതിരുന്നരാവുകളില്‍ പരസ്പരംപുതച്ചുറങ്ങാമെന്നുപറഞ്ഞുനക്ഷത്രങ്ങള്‍ക്കൊപ്പംഅനന്തതയിലേക്ക് കൈകോര്‍ത്തുല്ലാസയാത്രപോകാമെന്നു പറഞ്ഞുനിന്റെ ദു:ഖങ്ങളൊക്കേയുമെന്റെസ്പന്ദനങ്ങളിലേക്കാവാഹിച്ചാശ്വസിപ്പിക്കാമെന്നു പറഞ്ഞുപക്ഷെ, ഒരു കടലോളം സ്നേഹം മാത്രമാണു സ്വന്തമായുണ്ടായിരുന്നതെന്നതായിരുന്നു,,,,,,, Generated from...

ഭൂസമരം

സമരം ഭൂമിക്കുവേണ്ടിയാകുമ്പോൾ റ്റാ റ്റാ പറയാനും ഹാരിയുടെ പുത്രനാകാനുമാകും താൽപ്പര്യം Generated from archived content: poem1_sep14_10.html Author: suresh_gangadhar...

കാഴ്‌ച

തൊടിയിലേക്കൂർന്നിറങ്ങിയ ഭൂതകാലത്തിനെ ഓമനിച്ചു നിൽക്കവേയാണറിയുന്നത്‌ പടിയിറങ്ങിപ്പോയത്‌ നിന്റെഗന്ധമുള്ള ഇന്നലകളാണെന്ന്‌, പലപ്പോഴും നമ്മൾ പകുത്തെടുക്കപ്പെട്ടതറിയാതെ, ഉപേക്ഷിക്കപ്പെടേണ്ടി വരുന്നു. പുഴ പാടിയിരുന്നിടത്ത്‌ നിന്റെ കാൽപ്പാടുകൾ തേടി നോക്കിയപ്പോഴാണറിയുന്നത്‌ പുഴ ടിപ്പറിൽകയറി പോക്കറ്റിലുറങ്ങിയെന്ന്‌; തൊട്ടടുത്ത്‌ നിന്നെതിരഞ്ഞെങ്കിലും ഉയർത്തികെട്ടിയ കോൺക്രീറ്റുഭിത്തിയിൽ തട്ടികൈവേദനിച്ചു നീ അപ്പുറവും ഞാൻ ഇപ്പുറവും നമ്മുടെ കാക്കത്തണ്ടുകൾ കഥപറയുന്ന വിദ്യാലയമന്വേഷിച്ചപ്പോഴാണറിയുന്നത്‌; ബീവറേജിനുമുന്നിൽ ക്യൂ നിന്നാലേ....... കളിക്കൂട്ടുകാരിയെ തിരഞ്ഞെത്തിയപ്പോളറിയാതെ എങ്കിലും ഒരു നിമിഷം; അവൾ നഗരസാഗരവീചിയിൽ ഫോൺനമ്പർ..............

രണ്ട്‌ കവിതകൾ

<font size=3>കാഴ്‌ച തൊടിയിലേക്കൂർന്നിറങ്ങിയഭൂതകാലത്തിനെ ഓമനിച്ചുനിൽക്കവേയാണറിയുന്നത്‌പടിയിറങ്ങിപ്പോയത്‌ നിന്റെഗന്ധമുള്ള ഇന്നലകളാണെന്ന്‌പലപ്പോഴും നമ്മൾപകുത്തെടുക്കപ്പെട്ടതറിയാതെഉപേക്ഷിക്കപ്പെടേണ്ടിവരുന്നുപുഴ പാടിയിരുന്നിടത്ത്‌നിന്റെ കാൽപ്പാടുകൾ തേടിനോക്കിയപ്പോഴാണ്‌ അറിയുന്നത്‌പുഴ ടിപ്പറിൽകയറിപോക്കറ്റിൽ ഉറങ്ങിയെന്ന്‌തൊട്ടടുത്ത്‌ നിന്നെ തിരഞ്ഞെങ്കിലുംഉയർത്തികെട്ടിയ കോൺക്രീറ്റുഭിത്തിയിൽതട്ടി കൈവേദനിച്ചു. നീ അപ്പുറവുംഞാൻ ഇപ്പുറവും കാക്കത്തണ്ടുകൾ കഥപറയുന്നനമ്മുടെ വിദ്യാലയമന്വേഷിച്ചപ്പോഴാണറിയുന്നത്‌ബീവറേജിനുമുന്നിൽക്യൂ നിന്നാലേ.........കളിക്കൂട്ടുകാരിയെതിരഞ്ഞെത്തിയപ്പോളറിയാതെ എങ്കിലും ഒരു നിമിഷംഅവൾ നഗരസാഗരവീചിയിൽഫോൺനമ്പർ.... ... ... <font size=3>ചെള്ള്‌ പാതി ഉരുകിയമെഴുകുതിരിയുടെവിറങ്ങലിച്ചപുഞ്ചിരിയിൽപാതിചിതലരിച്ചതെങ്കിലുംആ പുസ്‌തകമെന്നെപിടിച്ചിരുത്തി;ഈ നശിച്ച ചെള്ളുകൾഒരസ്വസഥതയാണല്ലോപാതി വായനയിൽപുസ്‌തകം മടക്കിഒരു ചെള്ള്‌എന്റെ വിരലുകൾക്കിടയിൽഞെരിഞ്ഞമർന്നുപരിഷ്‌കൃത നഗരങ്ങളിലെഓടകളുടെഗന്ധമാണീനാശത്തിന്‌. കിടക്കയിൽഅവൾ ഉറങ്ങുന്നുഅവളുടെകഴുത്തിനും മാറിനുമിടയിൽരണ്ടു ചെള്ളുകൾകണ്ണിൽ കണ്ണിൽനോക്കി...

ഒരുമ = അഴക്‌

നിറങ്ങളേഴ്‌ ഏഴുമഴക്‌ കൈകോർത്തൊരുമിച്ച്‌ ഇല്ല ഒറ്റയായിട്ടൊന്നും ഒരുമ തന്നെ സുന്ദരം അതിനുത്തരമീ മഴവില്ല്‌. Generated from archived content: nurse1_dec3_10.html...

രണ്ടിലൊന്ന്‌

ഉണ്ണാതവൾ മൗനവൃതമെടുത്തു പ്രഭാതവണ്ടിക്ക്‌ പോകുമെന്നുറപ്പിച്ചു പറഞ്ഞു. ഇരുൾപ്പാളിപിളർന്നു സത്യം പുറത്തുവരാൻ ഞാൻ തൊടിയിലേക്കുതന്നെ നോക്കിയിരുന്നു. അപ്പുറത്ത്‌ മുത്തശ്ശി പിറുപിറുക്കുന്നുണ്ടായിരുന്നു “മാവിൽ തിന്നാൽ പണിയാരത്തിൽ കുറയും” കരഞ്ഞുകരഞ്ഞവൾ ഉറങ്ങി. വക്കീലോഫീസിലേക്കുള്ള പടവുകളിൽ എന്റെ മനസുടക്കിനിന്നു; മാങ്ങയോ? അണ്ടിയോ? രണ്ടാലും മാമ്പൂവല്ലെന്നുറപ്പ്‌. ...

തീർച്ചയായും വായിക്കുക