Home Authors Posts by സുമേഷ്‌ പ്രാക്കുളം

സുമേഷ്‌ പ്രാക്കുളം

0 POSTS 0 COMMENTS

മാറ്റം

പതറിടാതെപൊരുതിനിന്ന പഴയ മനുഷ്യനല്ല നാം പുതുമതേടി പെരുവഴിയി- ലെത്തിടുന്നോരിന്നു നാം അച്ഛനമ്മമക്കളെന്ന ബന്ധമന്യമാകവെ സ്വസ്ഥത നശിച്ചുഹത്യ നിത്യവും പെരുകവേ ചിന്തയിൽ വിഷം നിറച്ച്‌ ചന്തമോടൊരുങ്ങിനാം ചിന്തിടുന്ന ചോരയാലീ ഭൂതലം ചുവക്കവേ നിന്നെയോർത്തമർഷമോട- ലറിടുന്നു ഭൂമിയും നിന്നെ നെഞ്ചിലേറ്റിയന്നു പാലുതന്നൊരമ്മയും. ...

തീർച്ചയായും വായിക്കുക