Home Authors Posts by സുമ സി.എസ്‌

സുമ സി.എസ്‌

0 POSTS 0 COMMENTS

അവൾ മാത്രം

അന്ന്‌ഃ മനസ്സിന്റെ കിരണങ്ങളേറ്റ്‌ വാക്കുകൾ നിഴൽപ്പീലി ചാർത്തി ആരുമറിയാതെ മിഴിനീർ പൊയ്‌കയിൽ മൗനങ്ങളോലങ്ങൾ തീർത്തു. ഇന്ന്‌ഃ പണ്ടെനിക്കെഴുതിയ വരികളെ- ന്നോടു ചോദിച്ചതാണിന്ന്‌ ഞാൻ വാരിക്കൂട്ടി തീയിലിട്ടത്‌ പ്രണയം, പുകഞ്ഞങ്ങനെ ഗഗന സ്വപ്‌നങ്ങളായ്‌ മേഘരാജി- യിലടയുന്ന മഴപാറ്റകൾ നീലനിറമുളള നിന്റെ വാക്കുകൾ ആകാശവാണിയിൽ ഒഴുകിഒലിക്കു യാണിന്ന്‌ സാന്ത്വനം പോലെ നീ തന്ന ഏടുകൾ, വാക്കുകൾ, സ്വപ്‌ന ചിറകുകൾ, വർണ്ണങ്ങൾ... ചോരയിൽ കുതിർന്നതറിയാതെ- ഞാനിന്നുമിങ്ങനെ, മജ്ജയും മാംസവും...

തീർച്ചയായും വായിക്കുക