Authors Posts by സുകേതു

സുകേതു

0 POSTS 0 COMMENTS

ഇടവേളയിൽ സംഭവിച്ചത്‌

കെട്ട്യോള്‌ വീട്ടിൽ പോയതക്കം നോക്കി, പറ്റിയ ചങ്ങാതിമാരെ വിളിച്ചറിയിക്കും. പിന്നെ ആകെമൊത്തം അലങ്കോലമാണ്‌. ആക്രിക്കടപോലെ. വലിച്ചെറിഞ്ഞതെല്ലാം അടുക്കിപ്പെറുക്കി പഴയതുപോലെയാക്കാൻ പരമാവധി ശ്രമിക്കും. ഒരുപാട്‌ വൃത്തിതോന്നാനും പാടില്ലല്ലോ. പക്ഷേ കാര്യമൊന്നുമില്ല. പെണ്ണിന്റെ കണ്ണല്ലേ.... അടിച്ചുവാരുമ്പോഴായിരിക്കും, മൂലയിൽപറ്റിയ ഒരു തീപ്പെട്ടിക്കൊള്ളി അല്ലെങ്കിൽ ചുരുട്ടിക്കൂട്ടി അടുപ്പിലിട്ട ബീവറേജിലെ ബില്ല്‌. ...

ആവർത്തനം

രാവിലെയായി.... വൈകുന്നേരമായി.... രാവിലെയായി.... വൈകുന്നേരമായി.... രാവിലെയായി.... വൈകുന്നേരമായി.... ചവിട്ടടിയിൽപ്പെട്ട വിട്ടിൽപോലെ- ഒരൊറ്റക്കുതിപ്പാണ്‌, തെറിപ്പ്‌! പിന്നെത്ര തിരഞ്ഞാലും കാണില്ല. കടന്നുപോയ നാളുകളൊക്കെ എവിടെയാണാവോ ഒളിച്ചിരിക്കുന്നത്‌! ...

തീർച്ചയായും വായിക്കുക