Home Authors Posts by സുധ കെ. എഫ്.

സുധ കെ. എഫ്.

0 POSTS 0 COMMENTS

അവന്‍ എനിക്കു വേണ്ടി എഴുതിയത്

അവന്‍ എനിക്ക് പ്രണയ ലേഖനങ്ങള്‍ എഴുതിയില്ലകവിതകളും എഴുതിയില്ലചിത്രങ്ങള്‍ വരച്ചില്ലസ്വപ്നങ്ങളുടെ കാര്യം പാടേ വിട്ടേക്ക്! അവന്‍ എനിക്കു വേണ്ടി എഴുതിയത്വിക്‌സിന്റെ എരിച്ചിലിന്റെ ഇടയില്‍ഞാന്‍ എത്ര മോശമായ മനുഷ്യനാണെന്നുസൂചിപ്പിക്കുന്ന കുറ്റപത്രമാണ്. ഞാന്‍ പിന്നീട് കുറ്റപ്പെടുത്തലുകളില്‍ പി എച്ച് ഡി നേടിഅപ്പോള്‍ എനിക്കു ബോധം വെച്ചുഅന്നത്തെ കുറ്റപത്രംഅവനെ കുറിച്ച് തന്നെയുള്ള കവിതയായിരുന്നുവെന്ന് !!!! ...

തീർച്ചയായും വായിക്കുക