Home Authors Posts by സ്‌റ്റീഫൻ ഹോക്കിങ്ങ്‌

സ്‌റ്റീഫൻ ഹോക്കിങ്ങ്‌

81 POSTS 0 COMMENTS

തമോഗർത്തം

സൂര്യന്റെ ഒന്നോ രണ്ടോ ഇരട്ടി പിണ്ഡം എന്ന പരിധിക്കകത്തു തന്നെ വെളുത്ത കുള്ളനെക്കാൾ വളരെ ചെറുതായ മറ്റൊരു അന്തിമ അവസ്‌ഥയും നക്ഷത്രങ്ങൾക്കുണ്ടാവാമെന്ന്‌ ലണ്ടോവ്‌ ചൂണ്ടിക്കാട്ടി. ഇലക്‌ട്രോണുകൾക്കു പകരം ന്യൂട്രോണുകളും പ്രോട്ടോണുകളും തമ്മിലുള്ള വ്യാവർത്തനത്ത്വ വികർഷണമാണ്‌ ഈ നക്ഷത്രങ്ങളെ താങ്ങിനിർത്തുന്നത്‌ അതിനാൽ ഇവയെ ന്യൂട്രോൺ നക്ഷത്രങ്ങൾ എന്നു വിളിക്കുന്നു. ഇവർക്ക്‌ ഇരുപതു നാഴികകളോളം വ്യാസവും ഘന ഇഞ്ചിന്‌ നൂറു കണക്കിന്‌ ദശലക്ഷം ടൺ സാന്ദ്രതയുമുണ്ടായിരിക്കും. ...

തീർച്ചയായും വായിക്കുക