Home Authors Posts by ശ്രീരാജ്‌ പി.

ശ്രീരാജ്‌ പി.

0 POSTS 0 COMMENTS
ശ്രീകൃപ, കേരളശ്ശേരി, പാലക്കാട്‌. (പത്തിരിപ്പാല ജി.വി.എച്ച്‌.എസ്‌.എസ്സിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്‌.)

ജാലകക്കാഴ്‌ചകൾ

മായാത്ത ജാലകവാതിലൊരായിരം മാനസവീണയിൽ പാട്ടുപാടി സാന്ത്വനദീപങ്ങൾ മാറിൽ തെളിയുന്നു ആർദ്രമായ്‌ തീരുന്നതെൻ മാനസം പൂനിലാചന്ദനം മൂകമായ്‌ നോക്കുന്നു പൂവിളം തെന്നൽ പകച്ചുനിന്നു. മാമരം കോച്ചും തണുപ്പെന്റെ മാറിലെ സ്വപ്‌നകൂടാരത്തിങ്കൽ ശോഭിക്കുന്നു. അപ്‌സരദീപ്‌തികൾ ജാലക വാതിൽക്കൽ ആമോദവർഷിയായ്‌ പെയ്‌തിറങ്ങി തെന്നലിൻ തേനൊലി തെന്നിയെത്തീടുന്നു തങ്കക്കിനാവൊന്നു പങ്കുവെക്കാൻ വാസന്തസന്ധ്യകൾ പൂവുകൾക്കേകുന്നു പുത്തനാം വർണ്ണപ്രപഞ്ചനാദം നിർമ്മലസ്‌നേഹത്തിലോളങ്ങൾ തീർക്കുന്ന ജാലകമാകുന്നു എൻമാനസം മാരിനീർത്തുളളികൾ പെയ്‌തിറങ്ങീടുമ്പോൾ മാരിവിൽ പൂങ്കൊടി നൃത്തമാടി. നിൻ ശതതന്ത്രികൾ...

തീർച്ചയായും വായിക്കുക