Home Authors Posts by ശ്രീകല പൂതക്കുളം

ശ്രീകല പൂതക്കുളം

0 POSTS 0 COMMENTS

എന്റെ തൂലിക

എഴുത്താണി എനിക്ക്‌ അത്താണിയാണ്‌ എഴുത്തെന്റെ പ്രജ്ഞയും പ്രതീക്ഷയുമാണ്‌ എഴുത്തെന്റെ അധികാരവും പ്രതികാരവുമാണ്‌ എഴുത്തെനിക്ക്‌ തൊഴുത്തിൽകുത്തിന്റേതല്ലേയല്ല. Generated from archived...

വീണ്ടുമൊരോണം?

നിത്യഭാരങ്ങൾ താങ്ങി തപ്തതയായ്‌ നീങ്ങിടുമ്പോൾ വന്നെത്തി വീണ്ടുമൊരോണം കഴമ്പില്ലാക്കനവുകൾ നിറയുന്ന നിദ്രകൾ അരവയറും പൊരിവെയിലേറ്റ്‌ വാടിയ മുഖവും ഇനിയെന്ത്‌? ഓണനിലാവുപോൽ നിറഞ്ഞ ചിരിയും ഓണത്തിൻ ഊഷ്മള സൗഖ്യത്തിൻ ഓർമ്മകളും മാത്രമിനി ബാക്കി. ...

ജീവിതം

പഠിച്ചതില്ല ജീവിതം പകുതിയായെങ്കിലും മഹത്തരം മഹാൻമാർ പുകഴ്‌ത്തിവിട്ട ജീവിതം സമയമെന്ന വസ്‌തുവാൽ മെനഞ്ഞെടുത്ത ജീവിതം സ്വാർത്ഥതയാൽ വ്യർത്ഥമാക്കി ഹൃസ്വമായ ജീവിതം ...

തടങ്കൽ

പറയാത്തൊരായിരം വചനങ്ങൾ നാവിന്റെ തടങ്കലിലാണ്‌. കനലായി മനസിൽ കവിത എരിയുമ്പോഴും ആത്മരോഷം നിറഞ്ഞു തുളുമ്പുമ്പോഴും വാക്കുകൾ എന്നും നാവിന്റെ തടങ്കലിലാണ്‌ ഹ്രസ്വമെങ്കിലും തീഷ്‌ണമാകുമെൻ ചിന്തകളും മനസിന്റെ കടിഞ്ഞാണിലാണ്‌. കാതങ്ങളിനിയും താണ്ടണം മോഹമതെ പാദങ്ങളും തടവിലാണ്‌ നിന്ദകാണിച്ചു നീങ്ങുന്ന മർത്ത്യരിന്ന്‌ രൗദ്രഭാവത്തിലട്ടഹസിക്കവേ കാണുവാനെൻ കാഴ്‌ചയും കണ്ണിൻ തടങ്കലിൽ മുന്നിലെരിയുന്നതൊക്കെയും സ്വപ്‌നത്തിൻ അഗ്നിജ്വാലകൾ, പട്ടടജ്വാലകൾ. ...

തീർച്ചയായും വായിക്കുക