Home Authors Posts by ശ്രീകല ചിങ്ങോലി

ശ്രീകല ചിങ്ങോലി

0 POSTS 0 COMMENTS

ഓണസ്‌മൃതി

പകൽപോലെ, നീളുന്ന ഓണനിലാവിൽ നടുമുറ്റത്ത്‌ കണ്ണയച്ചിരിക്കേ, പഴയ ഓണക്കാലം എന്റെ മനസ്സിൽ കതിർക്കറ്റയുടേയും ചെളി വരമ്പിന്റേയും മദ്ധ്യേ ആമ്പൽപ്പൂവിനു കൈനീട്ടുന്ന ബാല്യം പുതിയ കൊലുസ്സിട്ട്‌, ഊഞ്ഞാലാടുന്ന സുഖം വറുത്ത ഉപ്പേരിമണം, തൂശനിലയിലെ ആവി പറക്കുന്ന ചോറ്‌ പുലികളിമേളം, തിരുവാതിരത്താളം എല്ലാം അടഞ്ഞ വാതിലുകൾ ഓണനിലാവിലും മനസ്സ്‌ ഇരുളാണ്ടിരിക്കുന്നു നഗരകോലാഹലങ്ങളിൽ നാട്യമറിയാത്ത ഞാൻ നാട്ടിൻപുറനന്മകളെ പുച്ഛിക്കുന്ന ഫാഷൻ ആണും പെണ്ണും വേർതിരിച്ചറിയാനാവാത്ത സംസ്‌കാരകലർപ്പിൽ ഞാനൊറ്റ ഇൻസ്‌റ്റന്റ്‌ ഓണത്തിൽ മനസ്സിലെ...

ഓണം

കാണം വിറ്റ്‌ ഓണം കൊളളണം കാണമില്ലാത്തവരോ? നാണം വിറ്റ്‌ ഓണം കൊളളട്ടെ. Generated from archived content: poem7_nov2_06.html...

ഓണം

പൂവില്ലാത്ത പൂക്കളവും പൊലിക്കാത്ത സ്വപ്‌നങ്ങളും പതിരായ പാടവും പ്ലാസ്‌റ്റിക്കിലയിലെ ഊണും പൊടിപൊടിപ്പൻ ഓണം നാണം കെട്ടവരുടെ ഓണം. Generated...

തീർച്ചയായും വായിക്കുക