Home Authors Posts by ശ്രീകല മുല്ലനേഴി

ശ്രീകല മുല്ലനേഴി

0 POSTS 0 COMMENTS

വാക്കിനോടൊരു വാക്ക്

അക്ഷരം കൊരുത്തു ഞാനെന്‍ മുടി പിന്നും പോലെ വന്നു നീയെന്‍ മുന്‍പിലായ്‌ , ചിന്ത തന്‍ ലോകത്തിലായ് താളുകള്‍ മറിക്കവേ , തൂലിക ചലിക്കവേനീ വന്നു നിറയുന്നതിന്ദ്രജാലം ആദിമദ്ധ്യാന്തങ്ങളില്ലാതെ നില്‍ക്കുമോ-രാഴിപോല്‍ നീ തീര്‍ത്ത ലോകത്തില്‍ ഞാന്‍ ആടിയുലഞ്ഞു തുഴയവെ തേടുന്നു ആഴത്തിലുണ്ടോ നിന്‍ മന്ത്രമെന്ന് നിലാവിനെ കാണവേ പൊട്ടിത്തകര്‍ന്നൊരുപാല്ക്കുടമെന്നപോല്‍ തോന്നിയപ്പോള്‍ താരനിബിഡമാമകാശ ഗോപുരം ചിമ്മുന്ന മിഴികളായ്‌ മാറിയപ്പോള്‍ ഓര്‍ത്തുപോയ് ഞാനെന്തോരിന്ദ്രജാലം , നിന്റെ തോഴിയായ്...

തീർച്ചയായും വായിക്കുക