Home Authors Posts by ശ്രീദേവി കെ.ലാല്‍

ശ്രീദേവി കെ.ലാല്‍

0 POSTS 0 COMMENTS
ശ്രീയാര്‍ദ്രം, ചെറായി പി.ഒ. എറണാകുളം. Address: Phone: 9249688703 Post Code: 683 514

ജ്വലിത സൗഭഗം

മൂര്‍ത്തമാണതിന്‍ ഭാവമെന്നോര്‍ത്തു ഞാന്‍കാഴ്ച കണ്‍തുറക്കാതെയാണെങ്കിലുംഭാവമെങ്ങോ കലമ്പിപ്പരക്കുന്നുനേര്‍ത്തപാളിതന്‍ നീര്‍ക്കുമിളകള്‍ പോല്‍ചേര്‍ത്തുനിര്‍ത്തിയാ നേര്‍ത്ത സങ്കീര്‍ത്തനംപാട്ടുപോല്‍ പടുപാട്ടായതോര്‍ക്കാതെകെട്ടടങ്ങിയൊതുങ്ങിക്കിടക്കുന്നുവിട്ടുപോയൊരു വാക്കുപോലെന്തിയേരുധിരവേഗമാം കാലമേ നിന്റെചടുലനര്‍ത്തനം കാതോര്‍ത്തിരിക്കവേഇനി വരാനില്ല കരുണകാത്തൊന്നിനിമിഴികള്‍ കൂര്‍പ്പിച്ചു നേരം ഗണിക്കേണ്ടഉണരുമോര്‍മ്മയില്‍ ഏതോ വസന്തങ്ങള്‍കാറ്റടര്‍ത്തി കൊഴിച്ചുപോയെങ്കിലുംകനവു കാണട്ടെ നിന്നെ,യീ ജീവനില്‍കനിയുമൂര്‍ജ്ജം പ്രകാശമാക്കിടുവാന്‍ചിറകുനീര്‍ത്തി തിടുക്കപ്പെടും കാല-മുടലിലമ്പിന്റെ തീമുന തീണ്ടാതെമിഴിവിരിക്കാതിരിക്കെ,യീ പാട്ടിന്റെമനമുരുകി കിതച്ചിതിന്നെന്തിനായ്പകരുവാനുണ്ട് ശേഷപത്രത്തിലീകവിത കോറിച്ച ജീവന്റെ നേരുകള്‍കരുണയിറ്റാത്ത കാലത്തിലേക്കുള്ളകനവു ചൂടുന്ന വാക്കിന്റെ വീറുകള്‍പകുതിപോലും പകര്‍ന്നില്ല ജനമേഇരുവഴിക്കു പിരിഞ്ഞൊരു സ്വപ്നമേഅരികിലുണ്ടായിരുന്നല്ലോ ജീവിത-ജ്വലിതസൗഭഗം ചൂടിയ സത്യമേ!സന്ധ്യമായുന്നു പാതകള്‍...

കനവ്

മഴമേഘം കനക്കുന്നുണ്ട്തണുത്ത കാറ്റ് വീശുന്നുണ്ട്ആ മഴയൊന്നു പെയ്‌തോട്ടെകണ്ടോ... നീ, ആ നനവില്‍ കുതിര്‍ന്ന്പൊടീമണ്ണില്‍ പൊതിഞ്ഞ്മുളപൊട്ടി..... തളിര്‍ത്ത്...ഭൂമിയുടെ വിശാലതയിലേക്ക്ചില്ലകള്‍ നീട്ടി...നീട്ടി...മൊട്ടിട്ട്... പൂവിട്ട്...കനികള്‍ വിളയിച്ച് ചത്തു പോയൊരുവിത്തുവില്‍പ്പനക്കാരന്റെപ്ലാസ്റ്റിക് കൂട്ടിലിരുന്നിങ്ങനെകിനാവ് കാണാ തുടങ്ങിയിട്ടിപ്പോള്‍എത്ര മഴക്കാലങ്ങള്‍ വന്നുപോയി ...

കനവ്

മഴമേഘം കനക്കുന്നുണ്ട്തണുത്ത കാറ്റ് വീശുന്നുണ്ട്ആ മഴയൊന്നു പെയ്‌തോട്ടെകണ്ടോ... നീ,ആ നനവില്‍ കുതിര്‍ന്ന്പൊടീമണ്ണില്‍ പൊതിഞ്ഞ്മുളപൊട്ടി..... തളിര്‍ത്ത്...ഭൂമിയുടെ വിശാലതയിലേക്ക്ചില്ലകള്‍ നീട്ടി...നീട്ടി...മൊട്ടിട്ട്... പൂവിട്ട്...കനികള്‍ വിളയിച്ച്ചത്തു പോയൊരുവിത്തുവില്‍പ്പനക്കാരന്റെപ്ലാസ്റ്റിക് കൂട്ടിലിരുന്നിങ്ങനെകിനാവ് കാണാ തുടങ്ങിയിട്ടിപ്പോള്‍എത്ര മഴക്കാലങ്ങള്‍ വന്നുപോയി Generated from archived content: poem3_apr9_14.html Author: sreedevi-k-lal

പുഴ

ഞാന്‍ പുഴയാണ്ഇടക്കു മെലിഞ്ഞും ചിലപ്പോള്‍നിന്റെ സ്നേഹത്താല്‍കര കവിഞ്ഞും ഒഴുകുന്ന പുഴതീരങ്ങളില്‍ വന്ന് തലതല്ലി കരഞ്ഞിട്ടുണ്ട്ചിലപ്പോള്‍ എല്ലാം ഒളിപ്പിച്ച്ശാന്തമായി ഒഴുകിക്കൊണ്ടിരിക്കുംഅടിയില്‍ നിന്റെ ഓര്‍മ്മകളില്‍ തടയുന്നവെള്ളാരങ്കല്ലുകളുണ്ട്ഉരഞ്ഞുരഞ്ഞ് വെള്ളാരങ്കല്ലുകള്‍ക്കിപ്പോള്‍ഏറെ മിനുസം വന്നിരിക്കുന്നുഗതിവിഗതികള്‍ക്കൊപ്പംഏറ്റത്തിങ്ങോട്ടും ഇറക്കത്തങ്ങോട്ടുംഒഴുകേണ്ടതിന്റെ കാല നീതിഇപ്പോള്‍ വെയിലില്‍ പുറം പൊള്ളിച്ച്നഗ്നയായി ഉണങ്ങാന്‍ഒരലക്കുകാരന്‍ വിരിച്ചിട്ട തുണി പോലെനീണ്ടൂ നിവര്‍ന്നു കിടക്കുന്നുചുറ്റും ചിതറിക്കിടക്കുന്ന വെള്ളാരങ്കല്ലുകളുണ്ട്അതു പെറുക്കാന്‍ വരുന്ന കുട്ടികളുണ്ട്അവര്‍ക്കറിയില്ലല്ലോ!നിന്റെയോര്‍മ്മകളില്‍തടഞ്ഞാണിതിനിത്ര മിനുസം വന്നതെന്ന്എനിക്കു മുകളില്‍ ആകാശത്ത് കനം വയ്ക്കുന്നമഴമേഘത്തുണ്ടുകളുണ്ട്അവയെ പറത്തിക്കൊണ്ടു പോകുവാന്‍കാറ്റും വരുന്നുണ്ട്അവ എന്നില്‍...

കൊക്കകോ.. കോ

കാഞ്ഞ വയറിന്റെ പൊളളിപ്പിടച്ചിലില്‍ നിന്നോ കിനാവിന്റെ ശമിക്കുന്ന തുടര്‍ വിശപ്പിന്റെആലസ്യത്തില്‍ നിന്നോ, ഒരമ്മമഴനനഞ്ഞിറങ്ങുന്നു.ഇടവും വലവും ഓരോ കുരുന്നുകള്‍ കീറസഞ്ചിയും രണ്ടു രൂപ നാണയവും മുറുകെതന്നെ പിടിച്ചിരിക്കുന്നു.ക്യൂവില്‍ അറ്റത്തു തന്നെ നിന്നു.കുഞ്ഞുങ്ങളുടെ വിളറിയ മുഖത്തു നിന്നും മഴത്തുള്ളികള്‍ ഒലിച്ചിറങ്ങി.ക്യൂവില്‍ പിന്നിലേക്ക്... പിന്നിലേക്ക്..ഗന്ധമില്ലാത്ത മഴയ്ക്കിപ്പോള്‍റേഷനരിയും മണ്ണെണ്ണയും കുഴഞ്ഞ കെട്ട മണം.ഊഴമെത്തിയപ്പോള്‍ കടക്കാരന്‍ ചോദിച്ചു.റേഷന്‍ കാര്‍ഡ്?കിടക്കാന്‍ കൂരയില്ലാത്തവര്‍ക്കെന്തുറേഷന്‍ കാര്‍ഡ്.തിരിഞ്ഞു നടക്കുമ്പോള്‍ രണ്ടു രൂപ നാണയം മുറുകെ തന്നെ പിടിച്ചിരുന്നു.തളര്‍ന്നു തുടങ്ങിയ കുഞ്ഞുങ്ങളെ...

പുറപ്പാട്

മകന്‍ പുറപ്പെട്ടുപോയഒരമ്മയെ എനിക്കറിയാംപുകമറയ്ക്കുള്ളില്‍ നിന്നൊരാള്‍ രൂപംകടന്നു വന്ന്-സ്നേഹമുറഞ്ഞ മനസ്സില്‍തൊട്ടുവിളിക്കുന്നതുംഅടുക്കളപ്പുറത്ത് കമഴ്ത്തി വച്ചപിഞ്ഞാണിയില്‍കാത്തുവച്ച അത്താഴം വിളമ്പുന്നതുംദൂരക്കാഴ്ചയെത്താത്ത വഴിയുടെഅറ്റത്തിനുമപ്പുറത്തേക്കൊരുകണ്ണുതുറന്നു വച്ച് ഉമ്മറപ്പടിയില്‍ കാത്തിരിപ്പിന്റെതിരിനാളം തെളിയിച്ച്...ഒരു ജന്മം.നോവാലിത്തിരി ബലിച്ചോറു കൊത്താന്‍നനഞ്ഞ കൈകാട്ടിവിളികാത്തൊരുബലിക്കാക്ക അച്ഛന്റെ കുഴിമാടത്തിനരികില്‍എപ്പോഴും ചുറ്റിപ്പറ്റി നടപ്പുണ്ട്ടാര്‍ റോഡുപോലുള്ള നേര്‍രേഖയിലും ഭൂപടത്തില്‍ ചില അടയാളപ്പെടുത്തലുകളുമുള്ളകടലാസു തുണ്ടുകള്‍ മേശയ്ക്കുള്ളില്‍ നിന്ന്പോലീസ് കണ്ടെടുത്ത കൂട്ടത്തിലുണ്ട്ഒരു നാക്കിലയില്‍ എള്ളും ...പൂവുംനനഞ്ഞ കൈകാട്ടി വിളി കാത്തൊരുബലികാക്കഅച്ഛന്റെ കുഴിമാടത്തിനരികിലുള്ള അമ്മയുടെ കുഴുമാടത്തെകൂടി ഇപ്പോള്‍ ചുറ്റിപ്പറ്റി നടപ്പുണ്ട്. ...

ശ്ലഥ ബിബം

വയലിന്‍ കമ്പിയില്‍ വിരിഞ്ഞനാദത്തിന്‍വയലറ്റു പൂക്കളിറുത്തെടുത്തു ഞാന്‍തരുന്നിത നിന, ക്കെടുത്തുകൊള്ളുക പകരം എന്റെ മേല്‍ മഴയായ് പെയ്യുക അകലെ കുന്നില്‍ മേലുദിച്ച സൂര്യനും അകിടുമുറ്റി പാല്‍ ചുരത്തും ചന്ദ്രനും വിരഹരാത്രിതന്‍ ശ്ലഥ വിപഞ്ചിയുംവിരലില്‍ തുമ്പുകളുതിര്‍ത്തരാഗവുംതിരുന്നിതാ നിനക്കെടുത്തുക്കോള്ളുക പകരമെന്റെ മേല്‍ മഴയായ് ചെയ്യുക ഉദിച്ച സൂര്യനും തെളിഞ്ഞ ചന്ദ്രനും വിരലില്‍ ഇമ്പുകളുതിര്‍ത്തരാഗവുംവിരഹിണിയാമെന്‍ സുഖദസ്വപ്നമേമഴയൊടുങ്ങുമ്പോള്‍ തിരികെ നല്‍കുക ...

ശ്ലഥ ബിബം

വയലിന്‍ കമ്പിയില്‍ വിരിഞ്ഞനാദത്തിന്‍വയലറ്റു പൂക്കളിറുത്തെടുത്തു ഞാന്‍തരുന്നിത നിന, ക്കെടുത്തുകൊള്ളുക പകരം എന്റെ മേല്‍ മഴയായ് പെയ്യുകഅകലെ കുന്നില്‍ മേലുദിച്ച സൂര്യനും അകിടുമുറ്റി പാല്‍ ചുരത്തും ചന്ദ്രനും വിരഹരാത്രിതന്‍ ശ്ലഥ വിപഞ്ചിയുംവിരലില്‍ തുമ്പുകളുതിര്‍ത്തരാഗവുംതിരുന്നിതാ നിനക്കെടുത്തുക്കോള്ളുക പകരമെന്റെ മേല്‍ മഴയായ് ചെയ്യുകഉദിച്ച സൂര്യനും തെളിഞ്ഞ ചന്ദ്രനും വിരലില്‍ ഇമ്പുകളുതിര്‍ത്തരാഗവുംവിരഹിണിയാമെന്‍ സുഖദസ്വപ്നമേമഴയുടുങ്ങുമ്പോള്‍ തിരികെ നല്‍കുക Generated from archived content: poem1_mar26_12.html Author: sreedevi-k-lal

രണ്ട് കവിതകള്‍

ഒറ്റക്ക് ഒടുക്കത്തെ തുള്ളി വെള്ളവുമിറ്റിച്ച്അരികിലുണ്ടാകുമെന്നു കൊതിച്ചൊരാള്‍കതിരു കൊയ്യുവാന്‍ കാക്കാതെ കാറ്റിലൂ-ടലറിടാതങ്ങുപോകുന്നു മൗനമായ്.ചിറകു നീര്‍ത്തി തിടുക്കപ്പെടും കാല-മുടലില്‍ അമ്പിന്റെ തീമുന തീണ്ടാതെ മിഴി വിരിക്കാതിരിക്കെ യീപാട്ടിന്റെ മറയൊരുക്കി കിതച്ചതിന്നെന്തിനായ്.പകരുവാനുണ്ട് ശേഷപത്രത്തിലീ-കവിത കോറിച്ച ജീവന്റെ നേരുകള്‍കരുണയിറ്റാത്ത കാലത്തിലേക്കുള്ള -കനവു ചൂടുന്ന വാക്കിന്റെ വീറുകള്‍പകുതി പോലും പകര്‍ന്നില്ല ജന്മമേപലവഴിക്കു വിതയ്ക്കുന്ന സ്വപ്നമേഅരികിലുണ്ടായിരുന്നല്ലോ ജീവിത-ജ്വലിത സൗഭഗം ചൂടിയ സത്യമേ! മഴവഴികള്‍ ഒതുങ്ങിയൊതുങ്ങി,താഴ്ചനോക്കി ഒഴുകുകയാണ്ഈ മഴവഴികള്‍പെയ്തു വീഴുന്ന മഴത്തുള്ളീആഘാതമറിയിച്ച്മഴവഴികളില്‍ വൃത്തം വരയ്ക്കുന്നു.അപ്പോള്‍ ഒതുക്കം മറന്ന്വിരിഞ്ഞ് വിരിഞ്ഞ്,വീട്ടുമുറ്റങ്ങള്‍ക്കരികിലൂടെ,പുല്‍മേടുകള്‍...

പുലർവാനിൽ തെളിയുന്ന നക്ഷത്രം

എഴുതി മുഴുമിപ്പിച്ച വരികൾക്ക്‌ ഇപ്പോൾ ഏറെ ശക്തിയുണ്ടെന്ന്‌ അയാൾക്കു തോന്നി. ഒരുപക്ഷെ പൂർവ്വാധികം ശക്തി പ്രാപിച്ചിരിക്കുന്നു. ഈ നേട്ടം, ഈ ഊർജ്ജം ഒക്കെ നഷ്‌ടപ്പെട്ടെന്നു കരുതിയതാണ്‌. എല്ലാം പാകം ചേർത്ത്‌, ഒന്നും ചെയ്യുവാനില്ലാതെ മരവിച്ചിരുന്ന നാളുകൾ ഏറെ വിദൂരമല്ല. ഇപ്പോൾ എല്ലാം കൈപ്പിടിയിൽ ഒതുക്കാൻ കഴിയുന്നു. ഈ ഊർജ്ജ സ്രോതസ്സ്‌ ഇനിയൊരിക്കലും വറ്റില്ലെന്ന്‌ അവളിന്നലെയാണ്‌ ആണയിട്ടു പറഞ്ഞത്‌. വെറുതെയാണെങ്കിൽപോലും അപ്പോഴത്‌ വിശ്വസിക്കാനാണ്‌ അയാൾക്ക്‌ തോന്നിയത്‌. ...

തീർച്ചയായും വായിക്കുക