Home Authors Posts by ശ്രീദേവ്. എന്‍

ശ്രീദേവ്. എന്‍

0 POSTS 0 COMMENTS

നൂറു മീറ്റര്‍

സ്റ്റാര്‍ട്ടിങ് പോയിന്റില്‍ വെളുത്ത ശരീരങ്ങള്‍ക്കിടയില്‍ അവളുടെ കറുത്ത ശരീരം, ആരാലും ശ്രദ്ധിക്കപ്പെടാതെ കുതിക്കാനൊരുങ്ങിനിന്നു- ഒരു കമ്പി പോലെ വളഞ്ഞ്. കണ്ണുകളടച്ച്, കാതുകള്‍ ഒരു വെടിയൊച്ചയിലേക്കു കൂര്‍പ്പിച്ച്.. നൂറുമീറ്റര്‍ നീളമുള്ള ഈ വന്‍കര താണ്ടിയേ മതിയാവൂ... അകലെ, അവളുടെ കറുത്ത കുഞ്ഞുങ്ങള്‍, വിശന്ന്,് വാ പിളര്‍ത്തി, അമ്മക്കിളിയെയും കാത്തിരിപ്പുണ്ട്. ...

തീർച്ചയായും വായിക്കുക