Home Authors Posts by സോണിയ റഫീക്ക്‌

സോണിയ റഫീക്ക്‌

0 POSTS 0 COMMENTS

കണ്ണാടിപുരാണം

രംഗം 1 ദേ വരുന്നു സുമ ബസ്... എന്റെ കളരി പരമ്പര ദൈവങ്ങളെ കാത്തുകൊള്ളണേ...... ഒരു നാലാം ലോക മഹായുദ്ധത്തിനുള്ള പടയണി തയാറായി നില്‍പ്പുണ്ട്. തോളിലേന്തിയ ഹാന്‍ഡ് ബാഗ് ഒന്നുകൂടി തോളിലേക്കു വലിച്ചു കയറ്റി. ( പരമാവധി മുറുക്കി പിടിച്ചിട്ടുണ്ട് തസ്ക്കര മഹാന്മാരുടെ ഭൂമിയല്ലേ) യുദ്ധത്തില്‍ ഏകദേശം ജയിക്കാന്‍ പാകത്തിനു സ്കോര്‍ചെയ്തു നില്‍ക്കുമ്പോളാണ് കിളി അണ്ണന്റെ തൊള്ള പൊട്ടല്‍ ശ്രദ്ധിച്ചത്. ‘’ കൊടകര...

ഒരു ചെറിയ ആത്മഹത്യ

വിധിയുടെ ക്രൂര വിനോദങ്ങൾക്ക്‌ ബലിയാടാവാൻ ഇനി ആവില്ല. വയ്യ..... വരണ്ടു ഉണങ്ങിയ മണ്ണിനും നിസ്സങ്കമായ വിണ്ണിനും വിട. ഇനി വൈകിക്കുന്നില്ല.... മടുപ്പ്‌ ഉണർത്തുന്ന പ്രഭാതങ്ങളും വിരസതയാർന്ന സായാഹ്‌നങ്ങളും കാണുവാൻ ഇനി ഈ ഭൂമിയിൽ ഞാൻ ഉണ്ടാവില്ല. ഭൂമി ദേവിയുടെ മടിത്തട്ടിൽ ഒരു അഞ്ച്‌ അടി അഞ്ച്‌ ഇഞ്ച്‌ വിടവിൽ സ്വസ്‌ഥമായി ഉറങ്ങാം. പണ്ടെങ്ങോ വാങ്ങിയ ഒരു സെവനോ ക്ലോക്ക്‌ ബ്ലെയിന്റെ പാർശ്വങ്ങളിൽ...

തീർച്ചയായും വായിക്കുക