Home Authors Posts by എസ്.കെ. വസന്തന്‍

എസ്.കെ. വസന്തന്‍

0 POSTS 0 COMMENTS

രമണനും ചന്ദ്രികയും

മലരണിക്കാട്ടില്‍ പൂമരച്ചോട്ടില്‍ കിടക്കുകയായിരുന്ന ചന്ദ്രികയോട് പുല്ലാങ്കുഴല്‍ വായന ഒരു നിമിഷം നിര്‍ത്തി, രമണന്‍ ചോദിച്ചു ‘ ഞാന്‍ മരിച്ചു പോയാല്‍ നീ എന്തു ചെയ്യും?’‘ ചന്ദ്രിക ‘ ഞാന്‍ മദനനെ കല്യാണം കഴിക്കും’ ...

അപകടം

ശ്രീനാരായണ ഹോട്ടല്‍ കോംപ്ലക്‌സിലെ അമൃതാബാറിന്റെയും രഞ്ജിനി ഡാന്‍സ് ഹാളിന്റെയും സമര്‍പ്പണം വൈകിയതിനാല്‍ എക്‌സൈസ് മന്ത്രിക്ക് സാഹിത്യ സമ്മേളന ഉദ്ഘാടനത്തിന് സമയത്തെത്താന്‍ പതിവുപോലെ സാദിച്ചില്ല. ഒന്നര മണിക്കൂര്‍ കാത്തുനിന്ന ശേഷം സ്വാഗത പ്രസംഗം തുടങ്ങിയപ്പോഴെയ്ക്കും, സര്‍ക്കാര്‍ വാഹനത്തിന്റെ ഇരമ്പലും സൈറണും കേട്ട് സദസ് ഇളകി. അഗ്നിശമന വാഹനവും ആംബുലന്‍സും ചീറിപ്പാഞ്ഞു പോയപ്പോള്‍ സമ്മേളന സെക്രട്ടറി പറഞ്ഞു: ദയവായി എല്ലാവരും ഇരിക്കുക.. അപകടം ഇവിടെയല്ല സംഭവിച്ചത്. ...

തീർച്ചയായും വായിക്കുക