Home Authors Posts by ശോഭാ നായർ, ദോഹ ഖത്തർ

ശോഭാ നായർ, ദോഹ ഖത്തർ

0 POSTS 0 COMMENTS

ദാഹം

ശ്യാമവർണ്ണ മേഘങ്ങൾ മോഹിച്ചു മേഘജങ്ങൾ പേറ്റുനോവിന്റെ പിഴയാൽ പാതിവഴിയിൽ മരിച്ചുണ്ണികൾ ഉരുണ്ടു കൂടും മുകിലുകൾ ഉൻമാദം നിറഞ്ഞ കണ്ണുകളാൽ വരണ്ട ഭൂമിയെ നനക്കുവാൻ ഒരുക്കുന്നു വീണ്ടും മോഹങ്ങൾ തപിക്കുന്ന മാറിൻ ചൂടിൽ തർഷമീ ഭൂമിക്കാ കുളിർ. ...

കല്ലറ

ശ്‌മശാനത്തിലെ കല്ലറകൾ നിറഞ്ഞു. ഇപ്പോഴെത്തുന്ന ശവങ്ങൾ കൂട്ടിയിടുകയാണ്‌ ചെയ്യുന്നത്‌. ഇതു തുടർന്നാൽ നാറ്റം സഹിക്കാൻ കഴിയുമോ? ഇപ്പോഴവൾ പുതിയ കല്ലറകൾ പണിയുകയാണ്‌. കദനവും കണ്ണീരും വേണ്ടുവോളമുളളതിനാൽ പ്രശ്‌നമില്ല. പക്ഷേ, സ്ഥലമാണ്‌ പ്രശ്‌നം. അതിനാൽ സ്വയമടക്കുവാൻ ഒരു കല്ലറ പണിഞ്ഞു തുടങ്ങി, അവൾ? ...

തീർച്ചയായും വായിക്കുക

പട്ടം

നാമകരണം

പഥം

കാർട്ടൂൺ