Home Authors Posts by ഷിജു ബാവ , നായരമ്പലം

ഷിജു ബാവ , നായരമ്പലം

0 POSTS 0 COMMENTS

പൊലിമ

ചിണുങ്ങി ചിണുങ്ങിപ്പിന്നെകലിതുള്ളി പെയ്യും കര്‍ക്കിടകംവിടവാങ്ങി.ചിരിതൂകി ഒളിതൂകിചിങ്ങപ്പെണ്‍കൊടി വന്നെത്തിവരവേറ്റിടാം വരവേറ്റിടാംചിങ്ങപ്പെണ്‍കൊടിയാള്‍ക്കല്‍പ്പംപിണക്കമുണ്ടതിന്‍ കാരണം തേടാംകഥപറയുവാനൊത്തിരിയുണ്ട്കഥ വഴിയിലെവിടെയോ കൈമോശം-വന്നു നറുമണം തുളുമ്പുന്ന സ്നേഹം.മണ്ണ്മറന്നു നാം മാനം മറന്നുഅപരന്‍റെ പതനത്തില്‍തുടി കൊട്ടിപ്പാടിഅറിവുനേടി നാം അര്‍ത്ഥം-തേടി നാം അലിവ്മാത്രം തേടിയില്ല.വയല്‍പ്പാട്ട് പാടാന്‍വയല്‍ക്കിളി മറന്നതല്ലവഴിതെറ്റി പറന്നകന്നുമൊഴി മധുരം തൂകും വയല്‍ക്കിളികോണ്‍ക്രീറ്റ് സൗധങ്ങളില്‍‍ശീതള മുറികളില്‍കൃഷിശാസ്ത്രം പറഞ്ഞിരുന്നനാം മണ്ണിലിറങ്ങാന്‍മറന്നുപോയീലേ..പത്രത്താളുകളില്‍തെരുവുകളില്‍അക്ഷരക്കൂട്ടങ്ങള്‍നിറവെന്ന്,വിളവെന്ന്കൊട്ടിഘോഷിച്ചു.അന്നത്തിന് അയലത്തുകാരന്‍റെവണ്ടികാത്ത് കിടക്കവെസ്മൃതിയില്‍ ഭൂതകാലത്തിന്‍‍‍‍‍‌‌നിറം മങ്ങിയ ചിത്രങ്ങളി-ലൊരു പുത്തരിപ്പാടം.പാടവരമ്പിലൂടെകറ്റയുമേന്തിമണ്ണിന്‍ മണമുള്ളമണ്ണിന്‍‍‍ മക്കള്‍‍‍അവര്‍ പാടുന്നപാട്ടിന്...

തീർച്ചയായും വായിക്കുക