Home Authors Posts by ശംഭു രവീന്ദ്രന്‍

ശംഭു രവീന്ദ്രന്‍

0 POSTS 0 COMMENTS
Shamburavindren M.Tech Atmospheric Sciences Department of Atmospheric sciences Cochin University of Science and Technology

പ്രണയ സമ്മാനം

എന്റെ ഡയറി താളുകള്‍ക്കിടയില്‍സ്നേഹം മരവിച്ചു മരിച്ചു കിടക്കുന്നു. അവള്‍ സമ്മാനിച്ച പൂവിന്റെ ഇതളുകള്‍ഡയറി താളുകളില്‍ കരിഞ്ഞു ഒട്ടിയിരിക്കുന്നു . എന്റെ ഹൃദയമൊരിക്കല്‍ തുടിച്ചിടത്ത്പൂവിന്റെ ഹൃദയ രക്തംചീന്തികിടക്കുന്നു ... . . . . ഡയറി താളുകള്‍ക്കിടയില്‍പ്പെട്ട്,അതിന്റെ ഗന്ധം നനുത്ത് നനുത്ത്മരണത്തിന്റെ ഗന്ധത്തിനു വഴി മാറിയിരിക്കുന്നു. എന്റെ ഈര്‍പ്പം നിറഞ്ഞ നിശ്വാസമേറ്റിട്ടും അത് ഉണരുന്നില്ലകൈകള്‍ കൊണ്ട് തലോടിയപ്പോള്‍മാംസം വാര്‍ന്നുപോയിഅതിന്റെ അസ്ഥി പഞ്ജരംമാത്രം , വിറങ്ങലിച്ചു നിന്നു. പിന്നെ അവിടെ...

തീർച്ചയായും വായിക്കുക